1. alight

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇറങ്ങുക, എറങ്ങുക, താഴെയിറങ്ങുക, ഭൂമിയിൽ ഇറങ്ങുക, പടിയിറങ്ങുക
    3. നിലത്തിറങ്ങുക, താഴുക, താഴെയിറങ്ങുക, പിടിച്ചിരിക്കുക, വിശ്രമത്തിനായി ഇരിക്കുക
  2. alight

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കത്തുന്ന, എരിയുന്ന, പ്രകാശിക്കുന്ന, പ്രദീപ്ത, കത്തിയെരിയുന്ന
    3. പ്രകാശിക്കുന്ന, പകാശമുള്ള, പ്രദീപ്തം, തിളങ്ങുന്ന, ജലിക്കുന്ന
  3. touch down alight

    ♪ ടച്ച് ഡൗൺ അലൈറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിലം തൊടുക, പറന്നിറങ്ങുക, തറയിലിറങ്ങുക, നിലത്തിറങ്ങുക, വന്നടുക്കുക
  4. alight from

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇറങ്ങുക, താഴെയിറങ്ങുക, താഴത്തിറങ്ങുക, വാഹനത്തിൽ നിന്നിറങ്ങുക, ഇറങ്ങിപ്പോകുക
  5. alighting

    src:ekkurupShare screenshot
    1. noun (നാമം)
    2. ഇറങ്ങൽ, ഭൂമിയിലിറങ്ങൽ, താഴെയിറങ്ങൽ, ഇറക്കം, നിപതനം
  6. no longer alight

    ♪ നോ ലോങ്കർ അലൈറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കെടുത്തപ്പെട്ട, കത്താത്ത, നിർവാണ, കെട്ടുപോയ, അണഞ്ഞ
  7. set alight

    ♪ സെറ്റ് അലൈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തീവയ്ക്കുക, കൊള്ളിവയ്ക്കുക, കൊള്ളികൊളുത്തുക, കത്തിക്കുക, തീകൊടുക്കുക
    3. തിരികൊളുത്തുക, കൊളുത്തുക, ദീപം കൊളുത്തുക, തീവയ്ക്കുക, തീയിടുക
    4. കത്തിക്കുക, തീ കത്തിക്കുക, തീപ്പിടിപ്പിക്കുക, തീകൊളുത്തുക, എരിചെയ്യുക
    5. കത്തിക്കുക, തീപിടിപ്പിക്കുക, തീവയ്ക്കുക, ഏറ്റുക, തീകൊളുത്തുക
    6. കത്തിക്കുക, തീകൊളുത്തുക, കത്തിക്കാൻ തുടങ്ങുക, ദഹിപ്പിക്കുക, തീവയ്ക്കുക
  8. be alight

    ♪ ബീ അലൈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആളിക്കത്തുക, എരിയുക, കത്തുക, ദഹിക്കുക, കരിയുക
    3. എരിയുക, കത്തിയെരിയുക, തീയിലെരിയുക, കത്തുക, കരിയുക
    4. എരിയുക, കത്തുക, തീപ്പിടിക്കുക, ജ്വലിക്കുക, കത്തിക്കരിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക