1. align

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വരിവരിയായിനിർത്തുക, അണി നിരത്തുക, ക്രമീകരിക്കുക, സംവിധാനം ചെയ്യുക, നിരത്തിനിർത്തുക
    3. സഖ്യം ചെയ്യുക, സഖ്യമുണ്ടാക്കുക, സഖ്യമാകുക, അംഗമായി ചേരുക, സംയോജിക്കുക
  2. aligned

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമാന്തര, തുല്യഅകലത്തിലുള്ള, ഒരേ അകലത്തിൽ ഋജവായി പോകുന്ന, ഒരേ അകൽച്ചയുള്ള, അടുത്തടുത്തുള്ള
    3. നിരപ്പായ, തിരശ്ചീനമായ, സമനിരപ്പായ, ഒരേ തലത്തിലുള്ള, ഒരേ വിതാനത്തിലുള്ള
    4. സമവിതാനത്തിലായ, ഒരേനിരപ്പിലുള്ള, സമരേഖയിലായ, സമഉയരത്തിലായ, ഒരേനിലയിലുള്ള
    1. idiom (ശൈലി)
    2. വരിയൊപ്പിച്ച്, ഒരേ നിരപ്പിൽ, ഒരേ പൊക്കത്തിൽ, ഒരേ വിതാനത്തിൽ, നിരന്ന്
  3. alignment

    src:ekkurupShare screenshot
    1. noun (നാമം)
    2. സംയോജനം, സംയോഗം, അംഗമായി ചേരൽ, സംയോജിക്കൽ, ചങ്ങാത്തം
    3. ബാഹ്യാകാരം, രൂപരേഖ, വിധാനക്രമം, അടുക്ക്, രൂപം
    4. അഭിവിന്യാസം, വിന്യസിക്കൽ, സന്നിവേശം, പ്രതിഷ്ഠാപനം, സ്ഥിതിസ്ഥാപനം
    5. ക്രമീകരണം, ഒതുക്ക്, ഒരുക്ക്, ഒരുക്കൽ, തയ്യാർ
    6. യോജിപ്പ്, അനുഭാവം, അനുകൂലനില, ചായ്വ്, പക്ഷഭേദം
  4. in alignment

    ♪ ഇൻ അലൈൻമെന്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വരിയൊപ്പിച്ച്, ഒരേ നിരപ്പിൽ, ഒരേ പൊക്കത്തിൽ, ഒരേ വിതാനത്തിൽ, നിരന്ന്
  5. non-aligned

    ♪ നോൺ-അലൈൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വതന്ത്ര, സ്വതന്ത്രമായ, സ്വാതന്ത്യ്രമുള്ള, സ്വയംഭരണമുള്ള, സ്വയംശാസിതമായ
    3. യുദ്ധംചയ്യാത്ത, യുദ്ധം ചെയ്യാത്ത, പടയിൽ ചേരാത്ത, യുദ്ധത്തിലേർപ്പെടാത്ത, യുദ്ധത്തിൽ പങ്കെടുക്കാത്ത
    4. ചേരാത്ത, ചേർന്നു നിൽക്കാത്ത, സഖ്യംചേരാത്ത, സഖ്യമില്ലാത്ത, അംഗമായി ചേരാത്ത
    5. നിഷ്പക്ഷരാഷ്ട്രമായ, ഒരു ചേരിയിലും ചേരാത്ത, ചേരിചേരാനയം അവലംബിക്കുന്ന, കക്ഷിപിടിക്കാത്ത, ഒരുകക്ഷിയിലും പെടാത്ത
    6. സ്വതന്ത്രമായ, സ്വതന്ത്ര പരമാധികാരമുള്ള, സ്വയംഭരണാധികാരമുള്ള, ഏകചക്ര, ഒരേ രാജാവിനാൽ ഭരിക്കപ്പെടുന്ന
  6. align with

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംയോജിപ്പിക്കുക, സംയോജിക്കുക, അംഗമായി കൈക്കെള്ളുക, ചേർക്കുക, കൂട്ടിച്ചേർക്കുക
  7. non-alignment

    ♪ നോൺ-അലൈൻമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വാതന്ത്യ്രം, സ്വതന്ത്രത, അപാരതന്ത്യ്രം, സ്വയാധികാരം, സ്വരാജ്യം
    3. സ്വാതന്ത്യ്രം, സ്വയാധീനത, സ്വയാധികാരം, രാഷ്ട്രീയസ്വാതന്ത്യ്രം, അപാരതന്ത്യ്രം
  8. align oneself

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സഖ്യമുണ്ടാക്കുക, കൂട്ടുകെട്ടുണ്ടാക്കുക, യോജിക്കുക, ഒന്നാകുക, ഒന്നിക്കുക
  9. align oneself with

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പക്ഷം ചേരുക, കൂട്ടുചേരുക, യോജിച്ചുപ്രവർത്തിക്കുക, സംഘംചേരുക, ഒരേ ലക്ഷ്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക