1. alive

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജീവനുള്ള, ജീവ, ജീവി, ഭവില, ജീവിക്കുന്ന
    3. ജീവനുള്ള, സജീവമായ, അസ്തിത്വമുള്ള, നിലനിൽക്കുന്ന, നിലവിലുള്ള
    4. സജീവതയുള്ള, സജീവമായ, ജീവചെെതന്യമുള്ള, സക്രിയമായ, ചുണയുള്ള
    5. ഉണർവ്വുള്ള, ശ്രദ്ധയുള്ള, ജാഗ്രതയുള്ള, കരുതലുള്ള, ശ്രദ്ധാനിരതയുള്ള
    6. നിറഞ്ഞ, നിറഞ്ഞുകവിയുന്ന, നിബിഡമായ, ആളുകൊണ്ടു നിറഞ്ഞ, നിബിഡിതമായ
  2. dead than alive

    ♪ ഡെഡ് ദാൻ അലൈവ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ചത്തതിനൊക്കുമേ..
    3. ജീവിച്ചിരിക്കുന്നതിലും ഭേദം ചത്തത്
  3. come alive

    ♪ കം അലൈവ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ജീവൻവയ്ക്കുക, സജീവമാകുക, സചേതനമാകുക, കണ്ണു മിഴിക്കുക, കണ്ണുതുറക്കുക
    3. ജീവൻവയ്ക്കുക, സചേതനമാകുക, നിഷ്ക്രിയത്വത്തിൽനിന്നു പുറത്തുവരുക, ഉയിരിടുക, ജീവനുള്ളതാകുക
  4. stay alive

    ♪ സ്റ്റേ അലൈവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ജീവിക്കുക, ഉപജീവനം കഴിക്കുക, പിഴയ്ക്കുക, നയിക്കുക, ജീവിതം നയിക്കുക
  5. remain alive

    ♪ റിമെയിൻ അലൈവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിജീവിക്കുക, ശേഷിക്കുക, അവശേഷിക്കുക, ജീവനോടിരിക്കുക, ജീവനോടെ ശേഷിക്കുക
  6. keep alive

    ♪ കീപ് അലൈവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാലിക്കുക, നിലനിർത്തുക, സൂക്ഷിക്കുക, രക്ഷിക്കുക, പരിരക്ഷിക്കുക
    3. ശാശ്വതീകരിക്കുക, ശാശ്വതമാക്കുക, ചിരന്തനമാക്കുക, നിലനിർത്തുക, ചിരപ്രതിഷ്ഠ നൽകുക
    4. ഇന്ധനം നൽകുക, എരിതീയിൽ എണ്ണ പകരുക, ആളിക്കത്തിക്കുക, വീശിക്കൊടുക്കുക, പോഷിപ്പിക്കുക
    5. പാലിക്കുക, നിലനിർത്തുക, തുടർന്നുകൊണ്ടുപോകുക, സംരക്ഷിക്കുക, സൂക്ഷിക്കുക
    6. തുടരുക, നിലനിർത്തുക, തുടർന്നുകൊണ്ടുപോകുക, നടത്തിക്കൊണ്ടുപോവുക, പുലർത്തുക
  7. be alive

    ♪ ബീ അലൈവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ജീവിക്കുക, ജീവനോടിരിക്കുക, എഴുക, ഉണ്ടായിരിക്കുക, സ്ഥിതി ചെയ്ക
    3. ജീവനുണ്ടായിരിക്കുക, ജീവിച്ചിരിക്കുക, ജീവിക്കുക, വർത്തിക്കുക, ഹയാത്താകുക
    4. ജീവിക്കുക, ജീവനോടിരിക്കുക, വർത്തിക്കുക, നിലനില്ക്കുുക, മരുവുക
    5. ശ്വാസമുണ്ടായിരിക്കുക, ജീവിക്കുക, ജീവനുണ്ടായിരിക്കുക, ജീവനോടിരിക്കുക
  8. alive to

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതീവസംവേദനക്ഷമമായ, വളരെ വേഗം പ്രതികരിക്കുന്ന, ഒരു പ്രദോദനത്തോടു പ്രതികരിക്കുന്ന, പുറമേനിന്നുള്ള പ്രേരകത്തോടു പ്രതികരിക്കുന്ന, സൂക്ഷ്മബോധമുള്ള
    3. അറിവുള്ള, അറിയാവുന്ന, ജാഗ്രതയുള്ള, ഉണർവ്വുള്ള, ബോധമുള്ള
    4. അറിവുള്ള, അറിയാവുന്ന, ജാഗ്രതയുള്ള, ഉണർവ്വുള്ള, ബോധമുള്ള
  9. alive and kicking

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജീവനുള്ള, ജീവ, ജീവി, ഭവില, ജീവിക്കുന്ന
    3. ജീവനുള്ള, ജീവ, ജീവി, ജീവന്ത, വാന
  10. be alive with

    ♪ ബീ അലൈവ് വിത്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തിങ്ങിവിങ്ങിയിരിക്കുക, ആൾത്തിക്കുണ്ടാകുക, ജനിബിഡമായിരിക്കുക, തിങ്ങിക്കൂടുക, തടിച്ചുകൂടുക
    3. എങ്ങും നിറഞ്ഞിരിക്കുക, നിറയുക, ചെറിയുക, നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക
    1. verb (ക്രിയ)
    2. നിറഞ്ഞിരിക്കുക, മെത്തുക, തിങ്ങുക, നിറയുക, തൂരുക
    3. നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, നിറഞ്ഞൊഴുകുക, നിബിഡമാകുക, നിറഞ്ഞുകവിഞ്ഞിരിക്കുക
    4. നിറയുക, ചെറിയുക, നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, പിറങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക