1. greek

    ♪ ഗ്രീക്ക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഗ്രീസ് രാജ്യക്കാരനെ സംബന്ധിച്ച
  2. greeks

    ♪ ഗ്രീക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗ്രീക്കുകാർ
  3. be all greek

    ♪ ബീ ഓൾ ഗ്രീക്ക്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. മനസ്സിലാക്കാൻ പ്രയാസമുള്ളതായിരിക്കുക
  4. greek god

    ♪ ഗ്രീക്ക് ഗോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗ്രീക്കു ദേവൻ
    3. അതിസുന്ദരൻ
  5. greek mythology

    ♪ ഗ്രീക്ക് മിത്തോളജി
    src:crowdShare screenshot
    1. noun (നാമം)
    2. ഗ്രീക്ക് പുരാവൃത്തവിജ്ഞാനീയം
  6. greek woman

    ♪ ഗ്രീക്ക് വുമൺ
    src:crowdShare screenshot
    1. noun (നാമം)
    2. ഗ്രീക്കുകാരി
  7. greek patridge

    ♪ ഗ്രീക്ക് പാട്രിഡ്ജ്
    src:crowdShare screenshot
    1. noun (നാമം)
    2. ചകോരം
  8. all Greek to some

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുർഗ്രഹമായ, ഗഹനം, മനസ്സിലാക്കാനൊക്കാത്ത, ബുദ്ധ്യതീത, അരിയ
  9. ancient Greek

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രാചീന കലാസാഹിത്യപ്രസ്ഥാനത്തിൽ പെട്ട, പ്രാചീന ഗ്രീക്ക്, പ്രാചീനഗ്രീസിലുണ്ടായ, യവനഭാഷയിലുകായ, ഏഥൻസിലുണ്ടായ
  10. be all Greek to

    ♪ ബീ ഓൾ ഗ്രീക്ക് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്ധാളിപ്പിക്കുക, വിഭ്രമിപ്പിക്കുക, വിസ്മയിപ്പിക്കുക, കുഴയ്ക്കുക, സംഭ്രമിപ്പിക്കുക
    3. അന്തംവിടുവിക്കുക, അമ്പരപ്പിക്കുക, കുഴപ്പിക്കുക, ചിന്താക്കുഴപ്പം വരുത്തുക, സംഭ്രമിപ്പിക്കുക
    4. അന്തംവിടുവിക്കുക, കുഴക്കുക, കുഴയ്ക്കുക, ചിന്തക്കുഴപ്പമുണ്ടാക്കുക, സംഭ്രമിപ്പിക്കുക
    5. കുഴക്കുക, അമ്പരപ്പിക്കുക, അന്ധാളിപ്പിക്കുക, നട്ടംതിരിക്കുക, ചിന്താക്കുഴപ്പമുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക