1. alone

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒറ്റയ്ക്കായ, തനിച്ചായ, ഏകാന്തമായ, തന്നെയായ, അയുജ
    3. ഒറ്റയ്ക്കുള്ള, തനിച്ചുള്ള, അന്യസഹായം കൂടാതെയുള്ള, പരാപേക്ഷകൂടാതെയുള്ള, സന്ത്യക്ത
    4. ഏകാന്തമായ, തനിച്ചായ, ഏകാകിയായ, ഏകാകിനിയായ, ത്യാജ്യ
    5. ഒറ്റപ്പെട്ട, വിവിക്തമായ, വേറിട്ടു നിൽക്കുന്ന, പ്രത്യേകമായ, വേറെയുള്ള
    6. മാത്രമായ, ഒരേയൊരു, ഇനത്തിൽ വേറെ ഇല്ലാത്ത, ഗണനാർഹമായി വേറൊന്നില്ലാത്ത, കുത്തകയായ
    1. adverb (ക്രിയാവിശേഷണം)
    2. ഒറ്റയ്ക്ക്, ഏകതഃ, ഏകധാ, ഒറ്റയായി, തനിച്ച്
    3. ഒറ്റയ്ക്ക്, തനിച്ച്, അന്യസഹായം കൂടാതെ, പരസഹായമില്ലാതെ, തനിയേ
    4. ഏകാന്തമായി, തനിച്ച്, ഏകാകിയായി, ഏകാകിനിയായി, അനാഥമായി
    5. പ്രത്യേകം, വേറെ, തനിയേ, ഒഴിഞ്ഞ്, ഒഴിഞ്ഞുമാറി
    6. മാത്രം, കേവലം, തന്നെ, കഷ്ടിച്ച്, ഏകയായി
  2. stand-alone

    ♪ സ്റ്റാൻഡ്-അലോൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്വയം പ്രവർത്തിക്കുന്നതായി
  3. all alone

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒറ്റയ്ക്കായ, തനിച്ചായ, ഏകാന്തമായ, തന്നെയായ, അയുജ
    3. സ്ഹേിതരില്ലാത്ത, ചങ്ങാതിമാരില്ലാത്ത, മിത്രവിഹീനമായ, കൂട്ടുകാരില്ലാത്ത, നിർബന്ധു
    1. adverb (ക്രിയാവിശേഷണം)
    2. ഒറ്റയ്ക്ക്, ഏകതഃ, ഏകധാ, ഒറ്റയായി, തനിച്ച്
    1. phrase (പ്രയോഗം)
    2. തനിച്ച്, തനിയേ, തന്നെ, സ്വതേ, സ്വയം
  4. standing alone

    ♪ സ്റ്റാൻഡിംഗ് അലോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒറ്റപ്പെട്ടു നിൽക്കുന്ന, അപസ്പർശ, ഒന്നിനോടും ചേരാത്ത, ഒറ്റയ്ക്കുനിൽക്കുന്ന, വിദൂരിത
  5. leave alone

    ♪ ലീവ് അലോൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവഗണിക്കുക, ഉപേക്ഷിക്കുക, കയ്യൊഴിയുക, തഴയുക, ഇടപെടാതിരിക്കുക
  6. aloneness

    src:ekkurupShare screenshot
    1. noun (നാമം)
    2. ഏകാന്തത, ഏകാകിത, ഏകാന്തവാസം, ഏകവാസം, ഒറ്റയ്ക്കാകൽ
  7. cope alone

    ♪ കോപ്പ് അലോൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തന്റെ ജീവിതാവശ്യങ്ങൾക്കു വേണ്ടതു താൻ തന്നെ സമ്പാദിക്കുക, സ്വന്തംകാര്യം തന്നത്താൻ നോക്കുക, സ്വയം സൂക്ഷിക്കുക, തന്നത്താൻ തേടി ഉപജീവനം കഴിക്കുക, സ്വരക്ഷനോക്കുക
  8. let alone

    ♪ ലെറ്റ് അലോൺ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കൂടാതെ, അതുമാത്രമല്ല, ഇങ്ങനെയും, അതുപോലെതന്നെ, അതോടൊപ്പം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക