1. all along

    src:crowdShare screenshot
    1. noun (നാമം)
    2. ആസകലം
  2. string along

    ♪ സ്ട്രിംഗ് അലോംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സൗകര്യത്തെക്കരുതി കൂടെ കൂടുക, അനുഗമിക്കുക, കൂട്ടത്തിൽ ചേരുക, ചേർന്നുപോകുക, ഒത്തുപോകുക
  3. along with

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉട, ഒന്നിച്ച്, ഒരുമിച്ച്, ഏകധാ, കൂട
  4. muddle along, muddle through

    ♪ മഡിൽ അലോംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഏതാണ്ടു തൃപ്തികരമായി സാഹചര്യം നേരിടുക, ക്രമരഹിതമായി മുന്നേറുക, പാടുപെട്ടു ലക്ഷ്യം നേടുക തരണം ചെയ്യുക, കുഴഞ്ഞുമറിഞ്ഞിട്ടാണെങ്കിലും ഒരറ്റത്തെത്തുക, വിജയകരമായി നേരിടുക
  5. come along

    ♪ കം അലോംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അഭിവൃദ്ധി പ്രാപിക്കുക, മെച്ചപ്പെടുക, വികസിക്കുക, അഭിവൃദ്ധിപ്പെടുക, വളരുക
    3. വേഗമാകട്ടെ!, ധൃതികൂട്ടുക, ത്വരിതപ്പെടുത്തുക, വേഗം, വേഗം ചെയ്തീതീർക്കുക
  6. along

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മുന്നോട്ട്, നെടുകെ, നേരേ, മുമ്പോട്ട്, മുന്നിലോട്ട്
    3. കൂട്ടായി, കൂടെ, ഒരുമിച്ച്, ഒപ്പം, ഒന്നിച്ച്
    1. preposition (ഗതി)
    2. ഊടെ, കൂടെ, കീഴോട്ട്, താഴോട്ട്, ഒരറ്റം മുതൽ മറ്റേ അറ്റം വരെ
    3. അരികിൽ, അടുക്കൽ, ഓരത്ത്, പാർശ്വത്തിൽ, സമീപം
    4. ഇൽ, മീതേ, മേൽ, മദ്ധ്യേ, അതിനിടയിൽ
  7. rub along

    ♪ റബ് അലോംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രയാസങ്ങളെ തരണം ചെയ്തു നിർവ്വഹിക്കുക, നടത്തുക, സാധിക്കുക, കെെകാര്യം ചെയ്യുക, വിജയപ്രദമായി നേരിടുക
  8. go along with

    ♪ ഗോ അലോംഗ് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. യോജിച്ചുപോവുക, ഒത്തുപോവുക, അംഗീകരിക്കുക, സമ്മതിക്കുക, അനുകൂലിക്കുക
  9. get along

    ♪ ഗെറ്റ് അലോംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒത്തുപോവുക, സഹവർത്തിക്കുക, യോജിച്ചുപോകുക, ഇണങ്ങിപ്പോകുക, സൗഹൃദമുണ്ടാകുക
    3. കുഴപ്പമില്ലാതെ കഴിഞ്ഞുപോകുക, പിടിച്ചുനിൽക്കുക, വർത്തിക്കുക, ജീവിക്കുക, കഴിഞ്ഞുകൂടുക
  10. run along

    ♪ റൺ അലോംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പോകുക, ഓട്, ദൂരെപ്പോ, മാറിപ്പോ, പോ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക