- verb (ക്രിയ)
സ്വബോധം നഷടപ്പെട്ട് ആത്മനിയന്ത്രണം കെെവെടിയുക, മനോനിയന്ത്രണം നഷ്ടപ്പെടുക, വെെകാരികമായി തകരുക, ക്രുദ്ധിച്ചുപറയുക, പൊട്ടിത്തെറിക്കുക
- phrase (പ്രയോഗം)
അക്ഷോഭ്യമായിരിക്കുക, സമചിത്തത പാലിക്കുക, പ്രതിസന്ധിയിലും പതറാതിരിക്കുക, ശാന്തത പുലർത്തുക, സമചിത്തത കെെവെടിയാതിരിക്കുക
- phrasal verb (പ്രയോഗം)
സമനില വീണ്ടെടുക്കുക, നിയന്ത്രണം വീണ്ടെടുക്കുക, ആത്മനിയന്ത്രണം വീണ്ടെടുക്കുക, മനസ്സാന്നിദ്ധ്യം വീണ്ടെടുക്കുക, മനഃസ്ഥെെര്യം വീണ്ടെടുക്കുക
- verb (ക്രിയ)
വേണ്ടതിലധികം ചെയ്ക, അതിപ്രയത്നം ചെയ്യുക, കഠിനാദ്ധ്വാനം ചെയ്യുക, കഠിനമായി ജോലി ചെയ്യുക, അധികവേല ചെയ്ക