- 
                    All clear♪ ഓൽ ക്ലിർ- -
- 
                                വിപത്തോ വൈഷമ്യമോ ഒഴിഞ്ഞ സിഗ്നൽ
 
- 
                    As clear as mud♪ ആസ് ക്ലിർ ആസ് മഡ്- വിശേഷണം
- 
                                ഒട്ടും വ്യക്തമല്ലാത്ത
 
- 
                    Clear a debt- നാമം
- 
                                കടം വീട്ടുക
 
- 
                    Clear away♪ ക്ലിർ അവേ- ഉപവാക്യ ക്രിയ
- 
                                ഭക്ഷണാവശിഷ്ടങ്ങൾ നീക്കുക
 - ക്രിയ
- 
                                ഭക്ഷണണാവശിഷ്ടങ്ങൾ നീക്കുക
- 
                                അപ്രത്യക്ഷമാവുക
 
- 
                    Clear data♪ ക്ലിർ ഡേറ്റ- -
- 
                                വായിച്ചു മനസ്സിലാക്കാവുന്ന തരത്തിലുള്ള കോഡ് ചെയ്യപ്പെടാത്ത ഡാറ്റ
 
- 
                    Clear off♪ ക്ലിർ ഓഫ്- ക്രിയ
- 
                                ബാക്കി ജോലി ചെയ്തു തീർക്കുക
- 
                                പുറത്തുപോകുക
- 
                                ഓടിപ്പോവുക
 
- 
                    Clear ones throat♪ ക്ലിർ വൻസ് ത്രോറ്റ്- ക്രിയ
- 
                                കൺഠശുദ്ധി വരുത്തുക
 
- 
                    Clear out♪ ക്ലിർ ഔറ്റ്- ക്രിയ
- 
                                തടസ്സങ്ങൾ നീക്കുക
- 
                                സ്ഥലം വിടുക
 
- 
                    Clear statement♪ ക്ലിർ സ്റ്റേറ്റ്മൻറ്റ്- നാമം
- 
                                വ്യക്തമായപ്രസ്ഥാവന
 
- 
                    Clear the place♪ ക്ലിർ ത പ്ലേസ്- ക്രിയ
- 
                                ഓടി രക്ഷപ്പെടുക
- 
                                വിട്ടു പോവുക