1. all in good time

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. യഥാസമയം
  2. in good time

    ♪ ഇൻ ഗുഡ് ടൈം,ഇൻ ഗുഡ് ടൈം
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കൃത്യസമയത്ത്, സമയത്തിന്, സമയത്ത്, യഥാസമയം, തക്കസമയത്ത്
  3. king of good times

    ♪ കിംഗ് ഓഫ് ഗുഡ് ടൈംസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ധനികൻ
  4. keep good time

    ♪ കീപ് ഗുഡ് ടൈം
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൃത്യസമയം പാലിക്കുക
    3. കൃത്യസമയം കാണിക്കുക
  5. in one's own good time

    ♪ ഇൻ വൺസ് ഓൺ ഗുഡ് ടൈം
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. താൻതന്നെ നിശ്ചയിച്ച വേഗത്തിൽ
  6. good time

    ♪ ഗുഡ് ടൈം
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഹ്ലാദത്തിമിർപ്പ്, സുഖം, സുഖാസ്വാദനം, ഉല്ലാസം, ഉല്ലാസഘോഷം
    3. തമാശ, വിനോദം, നേരംപോക്ക്, കളി, കേളി
  7. in good time for

    ♪ ഇൻ ഗുഡ് ടൈം ഫോർ
    src:ekkurupShare screenshot
    1. preposition (ഗതി)
    2. താമസിക്കാതെ, നേരത്തേ, മുമ്പേ
  8. in your own good time

    ♪ ഇൻ യുവർ ഓൺ ഗുഡ് ടൈം
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. താങ്കൾക്കു സൗകര്യമുള്ള സമയത്ത്, സൗകര്യപ്പെടുമ്പോൾ, താങ്കളുടെ സൗകര്യമനുസരിച്ച്, നേരമുള്ളപ്പോൾ, സാവധാനത്തിൽ
  9. have a good time

    ♪ ഹാവ് എ ഗുഡ് ടൈം
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരിസരബോധമില്ലാതെ സ്വയം ആസ്വദിക്കുക, മുടിയഴിച്ചിട്ടാടുക, എല്ലാം മറന്നാഹ്ലാദിക്കുക, സ്വയം സുഖിക്കുക, ആടുക
    1. phrasal verb (പ്രയോഗം)
    2. മദിച്ചുജീവിക്കുക, സുഖലോലുപമായ ജീവിതം നയിക്കുക, ജീവിതസുഖങ്ങൾ ആവോളം അനുഭവിക്കുക, തിമിർത്തുല്ലസിക്കുക, ധാരാളിത്തത്തോടെ ജീവിക്കുക
    3. ജീവിതം ആസ്വദിക്കുക, സുഖഭോഗജീവിതം നയിക്കുക, തന്നത്താൻ സുഖിക്കുക, സ്വയം സുഖമനുഭവിക്കുക, സുഖിക്കുക
    4. ആഹ്ലാദിക്കുക, ഉത്സവം ആഘോഷിക്കുക, ഉല്ലസിക്കുക, ആസ്വദിക്കുക, മോദിക്കുക
    1. phrase (പ്രയോഗം)
    2. അർമ്മാദിക്കുക, ആർഭാടപൂർവ്വം ആഘോഷിക്കുക, കേമമായി ആസ്വദിക്കുക, ആനന്ദിക്കുക, ബഹളമയമായി ആഘോഷിക്കുക
    1. verb (ക്രിയ)
    2. ഘോഷിക്കുക, കൊണ്ടാടുക, ആർത്തുതകർക്കുക, ആഘോഷിക്കുക, ആടുക
    3. വിരുന്നുനടത്തുക, വിരുന്നിൽ പങ്കെടുക്കുക, അതിഥിസേവചെയ്യുക, മദ്യസൽക്കാരം നടത്തുക, ആഘോഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക