1. go to pieces, fall to pieces

    ♪ ഗോ ടു പീസസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തകർന്നടിയുക, തകർന്നുപോകുക, തകരുക, പൊട്ടിത്തകരുക, വികാരം നിയന്ത്രിക്കാൻ പറ്റാതെ വരുക
  2. pick to pieces

    ♪ പിക്ക് ടു പീസസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. രൂക്ഷമായി വിമർശിക്കുക
  3. piece de resistance

    ♪ പീസ് ഡെ റെസിസ്റ്റാൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്കൃഷ്ടകൃതി, പ്രകൃഷ്ടകൃതി, ഏറ്റവും ശ്രേഷ്ഠമായ കൃതി, മാസ്റ്റർപീസ്, അദ്വിതീയകൃതി
  4. pull something to pieces

    ♪ പുൾ സംതിംഗ് ടു പീസസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പൊട്ടിക്കുക, ഭാഗങ്ങൾ വേർപെടുത്തുക, അഴിക്കുക, അഴിച്ചുമാറ്റുക, വിഘടിപ്പിക്കുക
    3. ക്രൂരമായി വിമർശിക്കുക, വാക്കുകൾകൊണ്ട് ആക്രമിക്കുക, നിന്ദിക്കുക, കുറ്റം ചാർത്തുക, ദണ്ഡിക്കുക
  5. piece of goods

    ♪ പീസ് ഓഫ് ഗുഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. തുണിച്ചരക്ക്
  6. in pieces

    ♪ ഇൻ പീസെസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പൊട്ടിയ, തകർന്ന, ഉദ്ധ്വസ്ത, വിക്ഷിപ്ത, ഛിന്നഭിന്നമായ
  7. give someone a piece of one's mind

    ♪ ഗിവ് സംവൺ എ പീസ് ഓഫ് വൺസ് മൈൻഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ശക്തിയായി ശകാരിക്കുക, ശരിക്കു കേൾപ്പിക്കുക, രണ്ടുപറയുക, ശാസന, കർശനമായ ഔദ്യോഗിക ശാസന
  8. in one piece

    ♪ ഇൻ വൺ പീസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അവിച്ഛിന്നമായ, കോട്ടം തട്ടിയിട്ടില്ലാത്ത, ഉടവുതട്ടാത്ത, അഭംഗൂരമായ, മുഴുവൻ
    3. അപായം വരാത്ത, മുറിവുപറ്റാത്ത, അപരിക്ഷത, ക്ഷതം പറ്റാത്ത, അവിക്ഷത
  9. piece

    ♪ പീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഷണം, കഷ്ണം, കയനം, ശകലം, ഖണ്ഡം
    3. ഘടകം, ഘടകഭാഗം, അംശം, അങ്കം, അവയവം
    4. കാഴ്ചപണ്ടം, കാഴ്ചവസ്തു, ഇനം, തരം, സാധനം
    5. പങ്ക്, ഓഹരി, ഭാഗം, വീതം, വിഹിതം
    6. കലാരൂപം, കലാവസ്തു, കലാശില്പം, രംഗശില്പം, കലാസൃഷ്ടി
  10. sharp iron piece

    ♪ ഷാർപ്പ് അയേൺ പീസ്
    src:crowdShare screenshot
    1. noun (നാമം)
    2. എഴുത്താണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക