- verb (ക്രിയ)
പെട്ടെന്നു വ്യാപാരം കുതിച്ചു കയറുക
- idiom (ശൈലി)
പൊട്ടിപ്പുറപ്പെടുക, ഉത്ഭേദിക്കുക, ഉദ്ഭേദിക്കുക, പുറത്തുവരുക, പെട്ടെന്ന് ആരംഭിക്കുക
- phrasal verb (പ്രയോഗം)
വീണ്ടും ഉണ്ടാകുക, ആവർത്തിക്കുക, പൊട്ടിപ്പുറപ്പെടുക, ഉത്ഭേദിക്കുക, ഉദ്ഭേദിക്കുക
- verb (ക്രിയ)
പൊട്ടിപ്പുറപ്പെടുക, ഉജ്ജ്രംഭിക്കുക, പ്രത്യക്ഷപ്പെടുക, ഉത്ഭേദിക്കുക, ഉദ്ഭേദിക്കുക
- phrasal verb (പ്രയോഗം)
പൊട്ടിപ്പുറപ്പെടുക, പെട്ടെന്നു തുടങ്ങുക
- verb (ക്രിയ)
പെട്ടെന്നു പ്രഖ്യാപനം നടത്തുക, അപ്രതീക്ഷിതമായി പ്രഖ്യാപിക്കുക, ഓർക്കാപ്പുറത്തു വെളിപ്പെടുത്തുക, പ്രതീക്ഷിക്കാതെ വെളിപ്പെടുത്തുക, പ്രഖ്യാപനം കൊണ്ട് അമ്പരപ്പിക്കുക
- verb (ക്രിയ)
പൊടുന്ന പ്രത്യക്ഷപ്പെടുക, പെട്ടെന്നു പ്രത്യക്ഷപ്പെടുക, പ്രാദുർഭവിക്കുക, പ്രത്യക്ഷമാകുക, സംജാതമാവുക
പെട്ടെന്നു പ്രത്യക്ഷപ്പെടുക, ചാടിവീഴുക, അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുക, ഓർക്കാപ്പുറത്തു പ്രത്യക്ഷമാകുക, നിനച്ചിരിക്കാതെ എത്തിപ്പെടുക