1. take one life on one own hands

    ♪ ടെയ്ക്ക് വൺ ലൈഫ് ഓൺ വൺ ഓൺ ഹാൻഡ്സ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. സ്വന്തം ജീവിതം കൊണ്ട് പന്താടുക
  2. set a price on one's life

    ♪ സെറ്റ് എ പ്രൈസ് ഓൺ വൺസ് ലൈഫ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. അയാളെ പിടിച്ചു തരുകയോ കൊല്ലുകയോ ചെയ്താൽ ഇത്ര തുക തരാമെന്ന പ്രഖ്യാപനം
  3. save one's life

    ♪ സേവ് വണ്‍സ് ലൈഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജീവൻ രക്ഷിക്കുക
  4. set one's life on a chance

    ♪ സെറ്റ് വൺസ് ലൈഫ് ഓൺ എ ചാൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആപൽകരമായ ഭാഗ്യപരീക്ഷണം നടത്തുക
  5. in fear of one's life

    ♪ ഇൻ ഫിയർ ഓഫ് വൺസ് ലൈഫ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. സ്വന്തം ജീവന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഭയത്തിൽ
  6. take one's life

    ♪ ടെയ്ക്ക് വൺസ് ലൈഫ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ആത്മഹത്യ ചെയ്യുക
  7. live out one's life

    ♪ ലൈവ് ഔട്ട് വൺസ് ലൈഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജീവിതം ചെലവഴിക്കുക
  8. give one's life

    ♪ ഗിവ് വൺസ് ലൈഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ജീവൻകൊടുക്കുക, ഒരാളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി മരിക്കുക, മറ്റൊന്നിന്റെ രക്ഷക്കായി സ്വന്തം ജീവൻ ബലിയർപ്പിക്കുക, ജീവൻ ബലികഴിക്കുക, ജീവത്യാഗം ചെയ്യുക
    3. ജീവൻകൊടുക്കുക, ജീവിതം സമർപ്പിക്കുക, ആത്മസമർപ്പണം ചെയ്യുക, സ്വയം സമർപ്പിക്കുക, സ്വയം സമർപ്പണം ചെയ്യുക
  9. the time of one's life

    ♪ ദ ടൈം ഓഫ് വൺസ് ലൈഫ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ജീവിതം അതിയായി ആസ്വദിക്കുന്ന കാലഘട്ടം
  10. upon one's life

    ♪ അപ്പോൺ വൺസ് ലൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. ശപഥവാക്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക