- adjective (വിശേഷണം)
ഏറ്റവുമധികം വിൽക്കപ്പെടുന്ന, ഏറ്റവും കൂടുതൽ വില്പനയുള്ള, വൻവിജയമായ, വളരെ പ്രചാരമുള്ള, ജനസമ്മതമായ
- noun (നാമം)
ഏറ്റവുമധികം വിറ്റഴിയുന്ന പുസ്തകം, ഏറ്റവും കൂടുതൽ വില്പനയുള്ള പുസ്തകം, അത്ഭുതവിജയം, സാമ്പത്തികമായി വലിയവിജയം, വിപണികീഴടക്കിയ ഉല്പന്നം
- noun (നാമം)
- idiom (ശൈലി)
ഏറ്റവും നല്ലനിലയിൽ, അത്യുച്ചനിലയിൽ, പരമോച്ചാവസ്ഥയിൽ, ഏറ്റവും മികച്ചനിലവാരത്തിൽ, കത്തിനിൽക്കുന്ന അവസ്ഥയിൽ
- idiom (ശൈലി)
കഴിവിന്റെ പരമാവധി ചെയ്യുക, കഴിവിന്റെ പരമാവധി പ്രയത്നിക്കുക, പഠിച്ചപണി പതിനെട്ടും പയറ്റുക, ചെയ്യാവുന്നതിന്റെ അങ്ങേഅറ്റം ചെയ്യുക, കഠിനശ്രമം ചെയ്യുക
- noun (നാമം)