1. all there

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്ഥിരബുദ്ധിയുള്ള, സ്ഥിതജ്ഞ്ര, സുബുദ്ധിയുള്ള, സുബോധമുള്ള, സ്വബോധമുള്ള
    3. കുശാഗ്രബുദ്ധിയായ, പ്രത്യുല്പന്നമതിയായ, കൂർമ്മബുദ്ധിയായ, ഉരുളക്കുപ്പേരികൊടുക്കുന്ന, ഊർജ്ജസ്വലതയുള്ള
    4. യുക്തിയെ ആസ്പദമാക്കി ചിന്തിക്കുന്ന, സുബുദ്ധിയോടു കൂടിയ, മാനസിക ഭദ്രതയുള്ള, മനോനിയന്ത്രണശേഷിയുള്ള, ഭ്രാന്തില്ലാത്ത
    5. സുബോധമുള്ള, സുബുദ്ധിയള്ള, സ്വബോധമുള്ള, യുക്തിയുക്ത, സംസക്ത
    6. സമചിത്തതയുള്ള, സുബുദ്ധിയുള്ള, സുബോധമുള്ള, മത്തനാകാത്ത, മാനസികഭദ്രതയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക