1. allegedly

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആരോപിക്കും വിധം, ആരോപിച്ചപോലെ, സ്പഷ്ടം, പ്രസ്താവിച്ച പ്രകാരം, വിചാരിക്കുംപോലെ
  2. allege

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആരോപിക്ക, ആരോപണം നടത്തുക, ആരോപണം ഉന്നയിക്കുക, പഴി പറയുക, പഴിചാരുക
  3. alleged

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആരോപിത, ആരോപിതമായ, അദ്ധ്യാരോപിത, ആരോപിക്കപ്പെട്ട, സങ്കല്പിതമായ
  4. allegation

    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റാരോപണം, ആരോപണം, സമാരോപണം, പഴി, ആരോപം
  5. counter-allegation

    ♪ കൗണ്ടർ അലിഗേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രത്യാരോപണം
    3. തിരിച്ച്കുറ്റപ്പെടുത്തൽ
  6. statement of allegations

    ♪ സ്റ്റേറ്റ്മെന്റ് ഓഫ് ആലിഗേഷൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. കുറ്റാരോപണ പത്രിക
  7. alleged reason

    src:ekkurupShare screenshot
    1. noun (നാമം)
    2. ഒഴിഞ്ഞുമാറാനുള്ള തന്ത്രം, കൃത്രിമോപായം, ഒഴികഴിവ്, ഒഴിവുകഴിവ്, നിഹ്നവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക