1. allergy

    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രത്യുർജത, പ്രതിരോധശക്തിയുടെ അപാകതമൂലം സാമാന്യമായി നിരുപദ്രവങ്ങളായ ചില വസ്തുക്കളോട് ശരീരത്തിനുള്ള അസാമാന്യ പ്രതികരണം, തീവ്രപ്രതികരണം, ഏതെങ്കിലും പ്രേരകത്തോട് ശരീരം പ്രകടിപ്പിക്കുന്ന അസാധാരണമായ പ്രതികരണം, അതിമൃദുപ്രകൃതി
    3. വെറുപ്പ്, നീരസം, വിപ്രതിപത്തി, കടുത്തനീരസം, അപ്രീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക