1. alleviate

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലഘൂകരിക്ക, സാന്ത്വനപ്പെടുത്തുക, കുറയ്ക്കുക, തണുപ്പിക്കുക, കുറവു വരുത്തുക
  2. alleviation

    src:ekkurupShare screenshot
    1. noun (നാമം)
    2. കുറയ്ക്കൽ, ശമനം, ശമഥം, പ്രശാന്തി, ലഘൂകരണം
    3. ലഘൂകരണം, കുറയൽ, കുറയ്ക്കൽ, ആച്ചൽ, ആശ്വാസം
    4. ആശ്വാസം, ശമനം, ശമഥം, പ്രശാന്തി, പ്രശമനം
    5. അയവുവരുത്തൽ, ഉപശമനം, ഉപശാന്തി, പൊറുപ്പ്, പ്രശമം
    6. ലഘൂകരണം, മിതത്വം, അയവ്, ഇളവുചെയ്യൽ, ആശ്വാസം കൊടുക്കൽ
  3. alleviating

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശമനകരമായ, ലഘുവാക്കുന്ന, ക്ഷാളകമായ, ശമകമായ, സാന്ത്വനപരിചരണപരമായ
    1. noun (നാമം)
    2. ലഘൂകരണം, കുറയൽ, കുറയ്ക്കൽ, ആച്ചൽ, ആശ്വാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക