1. allocation

    src:ekkurupShare screenshot
    1. noun (നാമം)
    2. നീക്കിവയ്ക്കൽ, പ്രത്യേകോപയോഗത്തിനു മാറ്റിവയ്ക്കൽ, വകയിരുത്തൽ, ഭജനം, പങ്കുവയ്പ്
    3. പങ്ക്, വീതം, ഓഹരി, കൂറ്, പടി
  2. allocate

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീക്കിവയ്ക്കുക, പ്രത്യേക ഉപയോഗത്തിനു മാറ്റിവയ്ക്കുക, വക ഇരുത്തുക, ചെലവുചെയ്യുന്നതിനു വകയിരുത്തുക, വകവയ്ക്കുക
  3. memory allocation

    ♪ മെമ്മറി അലക്കേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിലുള്ള ഡാറ്റകളുടെ പ്രാസസിനു വേണ്ടി മെമ്മറി ലഭ്യമാക്കൽ
  4. allocate to

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതിഷ്ഠിക്കുക, നിയോഗിക്കുക, മാറ്റിവയ്ക്കുക, ഏല്പിച്ചുകൊടുക്കുക, ചുമതലപ്പെടുത്തുക
    3. പഴി ചുമത്തുക, ചുമത്തുക, ആരോപിക്ക, തലയിലിട്ടുകൊടുക്കുക, സ്ഥിരീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക