അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
allot
src:ekkurup
verb (ക്രിയ)
പകുക്കുക, പകുത്തുകൊടുക്കുക, പങ്കുവയ്ക്കുക, വിഭജിക്ക, ഓരോരുത്തർക്കുള്ള പങ്ക് നിശ്ചയിക്കുക
allotment
src:ekkurup
noun (നാമം)
വീതം, ഭാഗം, നീക്കിവയ്ക്കൽ, മാറ്റിവയ്ക്കൽ, പങ്കുവയ്പ്
അനുവദിച്ചിട്ടുള്ള തുക, നിശ്ചിത ഓഹരി, ആനുപാതിക പങ്ക്, കൂറ്, ക്ലിപ്തപ്പെടുത്തിയിട്ടുള്ള ഓഹരി
allotted
src:ekkurup
adjective (വിശേഷണം)
നിശ്ചയിക്കപ്പെട്ട, തീരുമാനിക്കപ്പെട്ട, ഏർപ്പാടു ചെയ്യപ്പെട്ട, പരിപാടിയനുസരിച്ചുള്ള, ക്ലിപ്ത
ഉദ്ദേശിച്ചുള്ള, പ്രത്യേകോദ്ദേശ്യത്തിനായുള്ള, നിർദ്ദിഷ്ടമായ, നിർദ്ദിഷ്ടദിശയിൽ നീങ്ങുന്ന, വഴിമദ്ധ്യേയുള്ള
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക