1. make allowance for

    ♪ മെയ്ക് അല്ലൗവൻസ് ഫോർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരിഗണിക്കുക, വകവച്ചുകൊടുക്കുക, പറിഗണനയിലെടുക്കുക, കണക്കിലെടുക്കുക, കണക്കാക്കുക
    3. അനുവദിച്ചു കൊടുക്കുക, ക്ഷമിക്കുക, പൊറുക്കുക, മാപ്പുകൊടുക്കുക, ഇളവു കൊടുക്കുക
  2. dearness allowance

    ♪ ഡിയർനെസ് അലവൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്ഷാമ ബത്ത
  3. compassionate allowance

    ♪ കൊംപാഷണേറ്റ് അലവൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. പെൻഷനും മറ്റും കൊടുക്കാൻ നൽകുന്ന സഹായം
  4. allow

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുവദിക്കുക, അനുമതിനല്കുക, അനുവാദം കൊടുക്കുക, അംഗീകരിക്കുക, സമ്മതിക്കുക
    3. കൊടുക്കുക, വിടുക, മാറ്റിവയ്ക്കുക, ഒരുപ്രത്യേക ആവശ്യത്തിനായി നീക്കിവയ്ക്കുക, നീക്കിവയ്ക്കുക
    4. അനുവദിക്കുക, പ്രദാനം ചെയ്യുക, തയ്യാറാക്കിക്കൊ ടുക്കുക, ഭാവിയിലെ ഉപയോഗത്തിനായി നേരത്തെ ഒരുക്കുക, തയ്യാറാകുക
    5. അംഗീകരിക്കുക, സമ്മതിക്കുക, അഭിപ്രായം കൈക്കൊള്ളുക, ബോദ്ധ്യപ്പെടുക, സ്വീകരിക്കുക
  5. allowable

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുവദിക്കത്തക്ക, അനുവദിക്കാവുന്ന, അനുവദനീയം, അനുവദിച്ചു കൊടുക്കാവുന്ന, അംഗീകരിച്ച് അനുവാദം നല്കാവുന്ന
  6. allowance

    src:ekkurupShare screenshot
    1. noun (നാമം)
    2. ബത്ത, വത്ത, ഭത്ത, ഭത്തി, പടി
    3. പടി, ബത്ത, അനുവദിക്കപ്പെട്ട തുക, വേതനം, ജായിസ്
    4. കിഴിവ്, കിഴിവുചെയ്തു കൊടുക്കുന്ന തുക, സൗജന്യം, വിട്ടുവീഴ്ച, സാമ്പത്തികാനുകൂല്യം
  7. allow to

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷമിക്കുക, സഹിക്കുക, അനുവദിക്കുക, ഇടംകൊടുക്കുക, അനുകൂലിക്കുക
  8. allow entry

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രവേശിപ്പിക്കുക, അകത്തു പ്രവേശിപ്പിക്കുക, പൂകിക്കുക, പ്രവേശനം അനുവദിക്കുക, കയറ്റുക
  9. allow to go

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിടുക, പുറത്തുവിടുക, നിർഗ്ഗമിപ്പിക്കുക, പോകാനനുവദിക്കുക, കടക്കാനനുവദിക്കുക
  10. allow oneself

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെലവാക്കുക, വിനിയോഗിക്കുക, ഉപയോഗിക്കുക, സ്വയം അനുവദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക