1. allusion

    src:ekkurupShare screenshot
    1. noun (നാമം)
    2. സൂചനം, സൂചന, വ്യഞ്ജനം, ഉദാഹരണം, പരാമർശം
  2. allusive

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സങ്കേതരൂപമായ, പ്രതിരൂപാത്മകമായ, രൂപാത്മകം, രൂപക, ആലങ്കാരികം
    3. പരോക്ഷമായ, ചൊവ്വല്ലാത്ത, ഒളിഞ്ഞുള്ള, ഒളിഞ്ഞുമറഞ്ഞുള്ള, അവ്യക്തായ
  3. allusively

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നേരിട്ടല്ലാതെ, പരോക്ഷമായി, പരോക്ഷസൂചനയിൽനിന്ന്, സൂചനകളിലൂടെ, ഭംഗ്യന്തരേണ
  4. allusion to

    src:ekkurupShare screenshot
    1. noun (നാമം)
    2. ആവാഹനം, ഉദ്ധരണം, ഉദ്ധരിക്കപ്പെട്ട പ്രമാണം, തന്റെ വാദത്തിനുപോദബലകമായി മറ്റെന്തിനെങ്കിലും ഉപയോഗിക്കൽ, ഉദാഹരിക്കാൻ ഉദ്ധരിക്കൽ
    3. ഉദ്ധരണം, സൂചന, പരാമർശനം, പരാമർശം, സംശബ്ദം
  5. make an allusion to

    ♪ മെയ്ക് ആൻ അല്ല്യൂഷൻ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരാമർശിക്കുക, സൂചിപ്പിക്കുക, പരാമർശം നടത്തുക, പരോക്ഷമായി സൂചിപ്പിക്കുക, സ്പർശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക