1. Ally

    ♪ ആലൈ
    1. ക്രിയ
    2. ചേർക്കുക
    1. വിശേഷണം
    2. സഹായി
    1. നാമം
    2. ബന്ധു
    1. ക്രിയ
    2. യോജിപ്പിക്കുക
    3. ഉടമ്പടി ചെയ്യുക
    4. ബന്ധിപ്പിക്കുക
    5. സഖ്യം ചെയ്യുക
    6. സ്നേഹം, വിവാഹം, ഉടമ്പടി മുഖേന സംബന്ധിപ്പിക്കുക
    1. നാമം
    2. ബന്ധുരാജ്യം
    1. ക്രിയ
    2. സംയോജിപ്പികുക
    1. നാമം
    2. മിത്രം
    3. സഖ്യരാജ്യം
    4. സഖ്യകക്ഷി
    1. വിശേഷണം
    2. സ്നേഹിക്കുക
  2. Allied

    ♪ അലൈഡ്
    1. വിശേഷണം
    2. ബന്ധപ്പെട്ട
    3. സമാനമായ
    4. സജാതീയമായ
    5. ഏകീകരിക്കപ്പെട്ട
    1. നാമം
    2. അനുബന്ധ വസ്തുക്കൾ
    3. അതോടനുബന്ധിച്ചത്
    1. വിശേഷണം
    2. ഉടമ്പടിമൂലം സഖ്യം ചെയ്ത
    3. സഖ്യമുള്ള
    4. ഉടന്പടിമൂലം സഖ്യം ചെയ്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക