1. almost always

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പ്രധാനമായും, സാധാരണയായി, ഏറിയകൂറും, അധികപക്ഷവും, അധികഭാഗവും
    3. സാമാന്യേന, പൊതുവായി, സാമാന്യമായി, ആകപ്പാടെ, പൊതേ
    4. പ്രധാനമായി, മുഖ്യമായി, പ്രാധാന്യേന, പ്രാധാന്യതഃ മുഖ്യമായും, മുഖ്യാംശമായി
    5. സാധാരണ, പതിവായിട്ട്, പൊതുവെ, പൊതുവായി, സാമാന്യമായി
    1. idiom (ശൈലി)
    2. മുഖ്യമായും, പ്രധാനമായും, സാധാരണയായി, ഏറിയകൂറും, അധികപക്ഷവും
    1. phrase (പ്രയോഗം)
    2. പൊതുവെ, ആകപ്പാടെ നോക്കുമ്പോൾ, സർവ്വവും പരിഗണിക്കുമ്പോൾ, എല്ലാംകൂടി നോക്കുമ്പോൾ, മിക്കവാറും
    3. ആകപ്പാടെ, ഒക്കപ്പാടെ, മൊത്തത്തിൽ, സാമാന്യമായി, ആകെക്കൂടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക