1. aloft

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊക്കത്തിലേക്കുള്ള, മുകളിലേക്കുള്ള, മേലോട്ടുള്ള, മുകളിലോട്ടുള്ള, ആകാശത്തിലേക്കുള്ള
    3. ആകാശത്തുള്ള, ഗഗനസ്ഥ, വായുവിലുള്ള, ഊർദ്ധ്വ, മുകളിലുള്ള
    1. adverb (ക്രിയാവിശേഷണം)
    2. മേലോട്ട്, മുകളിലേക്ക്, മുകളിലോട്ട്, മേല്പോട്ട്, മേല്പെട്ട്
    3. ആകാശത്ത്, അദ്ധ്യാകാശം, നഭസി, മുകളിൽ, വായുവിൽ
  2. hold aloft

    ♪ ഹോൾഡ് അലോഫ്റ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉയർത്തിപ്പിടിക്കുക, പൊക്കിക്കാണിക്കുക, ഉയർത്തിക്കാട്ടുക, പ്രദർശിപ്പിക്കുക, ഉയർത്തിക്കാണിക്കുക
    1. verb (ക്രിയ)
    2. ഉയർത്തുക, ഉയർക്കുക, ഉദഞ്ചിക്കുക, എകത്തുക, എകർത്തുക
  3. raise aloft

    ♪ രെയ്സ് അലോഫ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉയർത്തുക, പൊക്കുക, പൊക്കിയെടുക്കുക, ഏറ്റുക, കയറ്റുക
    3. ഉയർത്തുക, എടുത്തുയർത്തുക, ഉയർത്തിമാറ്റുക, എടുത്തുമാറ്റുക, ആച്ചുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക