1. aloof

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അകന്നു നിൽക്കുന്ന, ഒഴിഞ്ഞുമാറി നിൽക്കുന്ന, ദൂരെമാറിനിൽക്കുന്ന, അകൽച്ച കാണിക്കുന്ന, വിയുക്ത
  2. hold aloof

    ♪ ഹോൾഡ് അലൂഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മറ്റുള്ളവരിൽനിന്നകന്നു നിൽക്കുക
  3. aloofness

    src:ekkurupShare screenshot
    1. noun (നാമം)
    2. നിസ്സംഗത, നിസ്സംഗത്വം, വിരക്തി, നെെഷ്ക്രമ്യം, വസ്തുനിഷ്ഠത
    3. ഔപചാരികത, അകൽച്ച, ദൂരഭാവം, അകന്നുള്ളനില, കരുതൽ
    4. അകലം, ദൂരം, പര്യന്തം, അകൽച്ച, അകലിച്ച
    5. അകൽച്ച പാലിക്കുന്ന സ്വഭാവം, ആത്മനിയന്ത്രണം, അടക്കം, നിർമ്മുക്തത, നിസ്സംഗത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക