1. aloud

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉറക്കെ, ഉച്ചത്തിൽ, വളരെ ഉച്ചത്തിൽ, മുക്തകണ്ഠം, വ്യക്തമായി കേൾക്കത്തക്ക വിധത്തിൽ
  2. think aloud

    ♪ തിങ്ക് അലൗഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉറക്കെച്ചിന്തിക്കുക
  3. say aloud

    ♪ സേ അലൌഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചൊല്ലുക, ഉരുവിടുക, കാണാപ്പാഠം ചൊല്ലുക, കാണാതെ പറയുക, ഓർത്തുപറയുക
  4. read aloud

    ♪ രീഡ് അലൗഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറക്കെ വായിക്കുക, വായിച്ചുകേൾപ്പിക്കുക, നോക്കിവായിക്കുക, പാരായണം ചെയ്യുക, ഉരുവിടുക
    3. കവിത ചൊല്ലുക, പാരായണം ചെയ്യുക, ഓതുക, ഉരുവിടുക, ഉരുവഴിക്കുക
  5. saying aloud

    ♪ സേയിംഗ് അലൌഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചൊല്ലൽ, ഉരുവിടൽ, പാരായണം, ശസ്ത്രം, ശസ്ത്രി
    3. ചൊല്ലൽ, ഉരുവിടൽ, പാരായണം, ശസ്ത്രം, ശസ്ത്രി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക