1. alternate

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒന്നിടവിട്ടുള്ള, ഏകാന്തര, എടസരി, ഒന്നിരാടൻ, ഓരോ രണ്ടാമത്തേയുമായ
    3. ഒന്നിടവിട്ടുള്ള, മാറിമാറിയുള്ള, ഇടകലർത്തിയ, തവണതോറുമുള്ള, ഒന്നിടവിട്ട ക്രമത്തിലുള്ള
    4. ഇതര, ഗത്യന്തരമായ, മറ്റൊരുമാർഗ്ഗമായ, പകരമായ, രണ്ടിലൊന്നായ
    1. verb (ക്രിയ)
    2. മാറി മാറി സംഭവിക്കുക, മാറിമാറി വരുക, ഒന്നിടവിട്ടു സംഭവിക്കുക, ഇടകലർന്നതായിരിക്കുക, ഇടകലർന്നു വരുക
    3. ഊഴം വച്ചുകൊടുക്കുക, തവണ വച്ചെടുക്കുക, മാറിമാറിയെടുക്കുക, ഒന്നിടവിട്ടു മാറ്റുക, മാറ്റിമാറ്റിയെ ടുക്കുക
  2. alternative

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇതര, ഗത്യന്തരമായ, മറ്റൊരുമാർഗ്ഗമായ, പകരമായ, രണ്ടിലൊന്നായ
    3. യാഥാസ്ഥിതികമല്ലാത്ത, പാരമ്പങ്കുതരമായ, ആചാരവിധേയമല്ലാത്ത, മാമൂലോ ആചാരങ്ങളോ അനുസരിക്കാത്ത, അസാധാരണമായ
    1. noun (നാമം)
    2. ഗത്യന്തരം, മറ്റുമാർഗ്ഗം, അന്യഗതി, വേറെ വഴി, മറ്റൊരു വഴി
  3. alternatively

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പകരമായി, മറ്റുരീതിയിൽ, പ്രത്യുതത, ഒരു വശത്ത്, പക്ഷാന്തരമായി
  4. alternator

    src:crowdShare screenshot
    1. noun (നാമം)
    2. എ.സി. വൈദ്യുതിപ്രവാഹം ഉണ്ടാക്കുന്ന ഡൈനാമോ
  5. alternative energy

    src:crowdShare screenshot
    1. noun (നാമം)
    2. ജലപ്രവാഹം
    3. കാറ്റ്
    4. സൂര്യൻ, ജലപ്രവാഹം, കാറ്റ്, ജൈവാവശിഷ്ടം എന്നിവയിൽ നിന്ൻ ഉൽപാദിപ്പിക്കുന്ന ഊർജ്ജം
    5. സൂര്യൻ
    6. ജൈവാവശിഷ്ടം എന്നിവയിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ഊർജ്ജം
  6. alternating current

    src:crowdShare screenshot
    1. noun (നാമം)
    2. ഇടവിട്ട് പ്രവാഹ ദിശ മാറുന്ന വൈദ്യുതി
    3. ഇടവിട്ട്
    4. പ്രവാഹ ദിശ മാറുന്ന വൈദ്യുതി
    5. പ്രത്യനുധാര
  7. alternative medicine

    src:crowdShare screenshot
    1. noun (നാമം)
    2. അലോപ്പതിയോടൊപ്പമോ അതിനുപകരമായോ ഉപയോഗിക്കുന്ന ചികിത്സ
    3. ആധുനികവൈദ്യത്തിനൊപ്പമൊ അതിനുപകരമായോ ഉപയോഗിക്കുന്ന ചികിത്സ
  8. alternating

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒന്നിടവിട്ടുള്ള, മാറിമാറിയുള്ള, ഇടകലർത്തിയ, തവണതോറുമുള്ള, ഒന്നിടവിട്ട ക്രമത്തിലുള്ള
  9. alternative route

    src:ekkurupShare screenshot
    1. noun (നാമം)
    2. ബെെപാസ്, ഒരു നഗരിത്തി തിരക്കുപിടിച്ച ഭാഗങ്ങൾ ഒഴിവാക്കിക്കൊണ്ട് വാഹനങ്ങൾക്കു പോകത്തക്കവണ്ണം ഉണ്ടാക്കുന്ന മറ്റൊരു റോഡ്, കെെവഴി, ഒഴിഞ്ഞ വഴി, ഇടവഴി
    3. വ്യതിചലനം, വഴിമാറിപ്പോകൽ, വക്രമം, അവക്രമം, തിരിഞ്ഞുപോകൽ
  10. as an alternative to

    ♪ ആസ് ആൻ ആൾട്ടർനേറ്റിവ് ടു
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പകരത്തിന്, പകരമായി, പകരമായിട്ട്, തൽസ്ഥാനത്ത്, ബദലായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക