അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
altruist
src:ekkurup
noun (നാമം)
മനുഷ്യസ്നേഹി, മാനവമതാനുയായി, പരോപകാരതത്പരൻ, സർവ്വോപകാരൻ, സർവ്വോപകാരകൻ
altruistic
src:ekkurup
adjective (വിശേഷണം)
ലോകോപകാരിയായ, പരോപകാരിയായ, ഹൃദയാലുവായ, ധർമ്മശീല, ഔദാര്യവാനായ
ഹൃദയാലുവായ, ഉപകാരം ചെയ്യുന്ന, നന്മചെയ്യുന്ന, ഉദാരമതിയായ, കൃപയുള്ള
ഹൃദയവിശാലതയുള്ള, വിശാലഹൃദയനായ, ഹൃദയാലു, ഉദാര, ദാരു
പരോപകാരപരമായ, ധർമ്മപരമായ, പരോപകാരതൽപ്പരനായ, ഉദാരമായ, മാനുഷികമായ
വിചാരശീലമുള്ള, പരവികാരം മാനിക്കുന്ന, മറ്റുള്ളവരുടെ വികാരങ്ങളെയും താൽപ്പര്യങ്ങളെയും കണക്കിലെടുക്കുന്ന, കവ്വ, കൗവ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക