1. altruistic

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലോകോപകാരിയായ, പരോപകാരിയായ, ഹൃദയാലുവായ, ധർമ്മശീല, ഔദാര്യവാനായ
    3. ഹൃദയാലുവായ, ഉപകാരം ചെയ്യുന്ന, നന്മചെയ്യുന്ന, ഉദാരമതിയായ, കൃപയുള്ള
    4. ഹൃദയവിശാലതയുള്ള, വിശാലഹൃദയനായ, ഹൃദയാലു, ഉദാര, ദാരു
    5. പരോപകാരപരമായ, ധർമ്മപരമായ, പരോപകാരതൽപ്പരനായ, ഉദാരമായ, മാനുഷികമായ
    6. വിചാരശീലമുള്ള, പരവികാരം മാനിക്കുന്ന, മറ്റുള്ളവരുടെ വികാരങ്ങളെയും താൽപ്പര്യങ്ങളെയും കണക്കിലെടുക്കുന്ന, കവ്വ, കൗവ
  2. altruist

    src:ekkurupShare screenshot
    1. noun (നാമം)
    2. മനുഷ്യസ്നേഹി, മാനവമതാനുയായി, പരോപകാരതത്പരൻ, സർവ്വോപകാരൻ, സർവ്വോപകാരകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക