അവിദഗ്ദ്ധ, പ്രത്യേകപരിജ്ഞാനമില്ലാത്ത, വിശേഷപരിശീലനമോ അഭ്യാസമോ ഇല്ലാതെ കലാകായികരംഗത്തു പ്രവർത്തിക്കുന്ന, പൂർണ്ണ വൈദഗ്ദ്ധ്യം ആയിക്കഴിഞ്ഞിട്ടില്ലാത്ത, വിശേഷജ്ഞാനമില്ലാത്ത
അസമർത്ഥനായ, കൈമിടുക്കില്ലാത്ത, അവിചക്ഷണമായ, നിപുണത യില്ലാത്ത, വൈദഗ്ദ്ധ്യം നേടാത്ത
noun (നാമം)
അനിപുണൻ, പൂർണ്ണവൈദഗ്ദ്ധ്യമില്ലാത്തവൻ, സാങ്കേതിക വൈദഗ്ദ്ധ്യം ഇല്ലാത്തവൻ, അവിദഗ്ദ്ധൻ, വിശേഷജ്ഞാനമില്ലാത്തവൻ
അബദ്ധം കാണിക്കുന്നവൻ, അകാര്യകുശലൻ, കാര്യകുശലനല്ലാത്തവൻ, ചെയ്യാനുള്ള കാര്യത്തിൽ സാമർത്ഥ്യമില്ലാത്തവൻ, അസമർത്ഥൻ