1. amateurish

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെെദഗഗ്ദ്ധ്യമില്ലാത്ത, അവിദഗ്ദ്ധം, അവിചക്ഷണ, സാമർത്ഥ്യമില്ലാത്ത, നെെപുണ്യമില്ലാത്ത
    3. മദ്ധ്യമ, മദ്ധ്യ, സാധാരണ, ഇടത്തരമായ, സാധാരണമായ
    4. മരുങ്ങില്ലാത്ത, അവിദഗ്ദ്ധനായ, അഭംഗിയോടെയുള്ള, ചാതുര്യരഹിതനായ, അവലക്ഷണമായ
    5. അവിദഗ്ദ്ധമായ, തൊഴിൽവെെദഗ്ദ്ധ്യം ഇല്ലാത്ത, തൊഴിൽപരിശീലനമില്ലാത്ത, വേണ്ടത്ര പരിശീലനമില്ലാത്ത, അഭ്യാസമില്ലാത്ത
    6. വെെദഗ്ദ്ധ്യമില്ലാത്ത, അവിദഗ്ദ്ധ, വിദഗ്ദ്ധത ഇല്ലാത്ത, പ്രാഗത്ഭ്യമില്ലാത്ത, വിദഗ്ദ്ധനല്ലാത്ത
  2. amateurishness

    src:ekkurupShare screenshot
    1. noun (നാമം)
    2. സാധാരണത്വം, മധ്യമത്വം, സാമാന്യത്വം, ഔദാസീന്യം, വെെശിഷ്ട്യമില്ലായ്മ
  3. amateurishly

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മോശമായി, ചീത്തയായി, അസമർത്ഥമായി, പരിതാപകരമായി, തുലോം അപര്യാപ്തമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക