1. ambivalent

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരസ്പര വിരുദ്ധവികാരങ്ങൾ വച്ചുപുലർത്തുന്ന, സമ്മിശ്ര വികാരമുള്ള, രണ്ടർത്ഥമുള്ള, ഉഭയാർത്ഥമുള്ള, സന്ദിഗ്ദ്ധാർത്ഥ
  2. ambivalence

    src:ekkurupShare screenshot
    1. noun (നാമം)
    2. സംശയസ്ഥിതി, അനിശ്ചിതാവസ്ഥ, സംശയാവസ്ഥ, സന്ദിഗ്ദ്ധത, അനിശ്ചിതത്വം
    3. ശങ്ക, മടി, അറപ്പ്, ഇടർച്ച, വികല്പം
    4. അവ്യക്തത, അവ്യവസ്ഥിതത്വം, വ്യക്തതയില്ലായ്മ, സന്ദിഗ്ദ്ധാർത്ഥത, അല്പാർത്ഥവാചി
    5. തീരുമാനമില്ലായ്മ, അസ്ഥിരത, തീർച്ചയില്ലായ്മ, ലൗല്യം, നിശ്ചയമില്ലായ്മ
    6. ശങ്ക, അറപ്പ്, ഇടർച്ച, മടി, വികല്പം
  3. be ambivalent

    ♪ ബീ ആംബിവലന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംശയിക്കുക, സംശയിച്ചുനിൽക്കുക, തീരുമാനമെടുക്കാതിരിക്കുക, തീരുമാനമെടുക്കാൻ കഴിയാതാവുക, തീർച്ചപ്പെടുത്താൻ കഴിയതാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക