അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ameliorative
src:crowd
adjective (വിശേഷണം)
ഔഷധഗുണമുള്ള
ameliorate
src:ekkurup
verb (ക്രിയ)
ഭേദപ്പെടുത്തുക, മെച്ചപ്പെടുത്തുക, നന്നാക്കുക, കൂടുതൽ നന്നാക്കുക, നല്ലതാക്കുക
ameliorable
src:crowd
adjective (വിശേഷണം)
ശ്രേയസ്കരമായ
amelioration
src:ekkurup
noun (നാമം)
നന്നാക്കൽ, മെച്ചപ്പെടുത്തൽ, അഭിവൃദ്ധി, ഉൽക്കർഷം, പുരോഗമനം
പരിഷ്കാരം, പരിഷ്കരണം, നവീകരണം, രൂപാന്തരീകരണം, മെച്ചപ്പെടുത്തൽ
പുനരുദ്ധാരണം, സഞ്ജീവനം, നവീകരണം, ഉജ്ജീവനം, പുനർജ്ജീവനം
നന്നാക്കൽ, കൂടുതൽ നന്നാക്കൽ, മെച്ചപ്പെടുത്തൽ, ഭേദപ്പെടുത്തൽ, അഭിവൃദ്ധിപ്പെടുത്തൽ
ഉയർച്ച, അഭിവൃദ്ധി, അഭ്യുന്നതി, മെച്ചപ്പെടൽ, ഉൽക്കർഷം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക