1. amend

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭേദഗതി ചെയ്ക, ഭേദഗതി വരുത്തുക, ഭേദപ്പെടുത്തുക, തിരുത്തുക, തെറ്റുതിരുത്തുക
  2. amends

    src:ekkurupShare screenshot
    1. noun (നാമം)
    2. നഷ്ടപരിഹാരം, പരിഹാരം, പരിഹൃതി, പ്രതിഫലം, പകരം കൊടുക്കൽ
  3. make amends

    ♪ മെയ്ക് അമെൻഡ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരിഹാരം ചെയ്യുക, നഷ്ടപരിഹാരം കൊടുക്കുക, ഉചിതമായ പ്രതിഫലം കൊടുക്കുക, കുറവു നികത്തുക, കേടു തീർക്കുക
  4. amendment

    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഷ്കാരം, പരിഷ്കരണം, നവീകരണം, രൂപാന്തരീകരണം, മെച്ചപ്പെടുത്തൽ
    3. തെറ്റുതിരുത്തൽ, തിരുത്തൽ, പിഴതിരുത്തൽ, പിഴവുതിരുത്തൽ, ശുദ്ധി
    4. പരിവർത്തനം, മാറ്റം, വ്യത്യാസം, തിരിപ്പ്, മറിച്ചൽ
    5. മാറ്റം, പകരം, വ്യത്യാസം, ഭേദഗതി, ഗതിഭേദം
    6. ഇണക്കൽ, മാറ്റം വരുത്തൽ, പരിവർത്തനം, അനുവർത്തനം, രൂപാന്തരപ്പെടുത്തൽ
  5. make amend for

    ♪ മെയ്ക് അമെൻഡ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാപവിമുക്തമാക്കുക, ഉപശാന്തി വരുത്തുക, പാപശാന്തിവരുത്തുക, തെറ്റുതിരുത്തുക, പ്രായശ്ചിത്തം ചെയ്യിക്കുക
  6. amende honorable

    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷമാപണം, ക്ഷമായാചനം, ക്ഷമായാചന, ക്ഷമചോദിക്കൽ, മാപ്പുചോദിക്കൽ
  7. make amends for

    ♪ മെയ്ക് അമെൻഡ്സ് ഫോർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മറുപടി പറയുക, കടം വീട്ടുക, ചെയ്ത തെറ്റിനു ശിക്ഷിക്കപ്പെടുക, അനുയോജ്യമായ ഫലം ലഭിക്കുക, ചെയ്ത തെറ്റി ശിക്ഷ അനുഭവിക്കുക
    1. phrasal verb (പ്രയോഗം)
    2. പരിഹാരം ചെയ്യുക, പരിഹാരം നല്കുക, പ്രതിവിധി ചെയ്ക, പ്രായശ്ചിത്തം ചെയ്യുക, ഉപശാന്തി വരുത്തുക
    1. verb (ക്രിയ)
    2. പ്രായശ്ചിത്തം ചെയ്ക, പരിഹാരം ചെയ്ക, കേടു തീർക്കുക, പരിഹരിക്കുക, പാപപരിഹാരം ചെയ്ക
    3. പരിഹാരം ചെയ്യുക, നഷ്ടപരിഹാരം ചെയ്യുക, നഷ്ടം നികത്തുക, കുറവു തീർക്കുക, പ്രായശ്ചിത്തം ചെയ്യുക
    4. ദോഷം നീക്കുക, തെറ്റുതിരുത്തുക, തെറ്റുതിരുത്തി ശരിപ്പെടുത്തുക, പരിഹാരം ചെയ്യുക, പോരായ്മ പരിഹരിക്കുക
  8. make amends to

    ♪ മെയ്ക് അമെൻഡ്സ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രസാദിപ്പിക്കുക, പ്രീതിപ്പെടുത്തുക, പ്രീണിപ്പിക്കുക, തൃപ്തിപ്പെടുത്തുക, തോഷിപ്പിക്കുക
    3. പ്രായശ്ചിത്തം ചെയ്യുക, പകരം കൊടുക്കുക, പ്രതിഫലം കൊടുക്കുക, നഷ്ടപരിഹാരം ചെയ്യുക, കുറവുതീർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക