1. amenity

    src:ekkurupShare screenshot
    1. noun (നാമം)
    2. സൗകര്യം, സുഖസൗകര്യം, സേവനം, സഹായസാദ്ധ്യത, നിവൃത്തി
    3. രമ്യത, പ്രസന്നത, സുഖാവസ്ഥ, സൗഖ്യം, സുഖം
  2. amenable

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വഴങ്ങുന്ന, കൈകാര്യം ചെയ്യാൻ എളുപ്പമുള്ള, എളുപ്പം നയിക്കാവുന്ന, വിധേയത്വമുള്ള, അനുകൂലിക്കുന്ന
    3. വഴങ്ങുന്ന, വിധേയമാകുന്ന, ഭാവവിധേയമായ, സൂക്ഷ്മസംവേദമുള്ള, വശഗമായ
  3. amen

    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അങ്ങനെതന്നെ ഭവിക്കട്ടെ
    3. ആമേൻ
    4. തഥാസ്തു
    5. അങ്ങനെയാകട്ടെ എന്നർത്ഥത്തിൽ
  4. amen!

    src:crowdShare screenshot
    1. exclamation (വ്യാക്ഷേപകം)
    2. അങ്ങനെ ആയിരിക്കട്ടെ !
  5. amenities

    src:ekkurupShare screenshot
    1. noun (നാമം)
    2. സൗകര്യങ്ങൾ, ഏർപ്പാടുകൾ, സജ്ജീകരണങ്ങൾ, സേവനങ്ങൾ, ചെല്ലും ചെലവും
  6. amenability

    src:ekkurupShare screenshot
    1. noun (നാമം)
    2. ആതിഥ്യം, ആതിഥ്യകർമ്മം, അതിഥിസൽക്കാരം, ആതിഥേയത്വം, അതിഥിസത്ക്രിയ
    3. മിത്രഭാവം, മെെത്രി, സ്നേഹം, സ്നേഹപൂർവ്വമായ പെരുമാറ്റം, സൗഹാർദ്ദപരമായ പെരുമാറ്റം
    4. സൗമ്യത, മിത്രഭാവം, മൈത്രി, മെരിക്കം, ഇണക്കം
    5. പൊരുത്തം, ഒത്തുതീർപ്പ്, വിധേയത്വം, വിട്ടുവീഴ്ചകൾ ചെയ്യാനുള്ള മനസ്സ്, വഴങ്ങുന്ന സ്വഭാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക