1. amiable

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇണക്കമുള്ള, സൗശീല്യമുള്ള, മനസ്സിനിണങ്ങിയ, സ്നേഹശീലമായ, സൗമ്യമായ
  2. amiableness

    src:crowdShare screenshot
    1. noun (നാമം)
    2. സ്നേഹഭാവേന
  3. amiability

    src:ekkurupShare screenshot
    1. noun (നാമം)
    2. സോല്ലാസത, മെെത്രി, സൗഹാർദ്ദം, ഇകലാസ്, ഇഖലാസ്
    3. മിത്രഭാവം, മെെത്രി, സ്നേഹം, സ്നേഹപൂർവ്വമായ പെരുമാറ്റം, സൗഹാർദ്ദപരമായ പെരുമാറ്റം
    4. സൗമ്യത, മിത്രഭാവം, മൈത്രി, മെരിക്കം, ഇണക്കം
    5. സൗഹൃദം, സൗഹാർദ്ദം, ഹൃദ്യമായ പെരുമാറ്റം, സൗഹാർദ്ദ്യം, ആനൃശംസം
    6. ഊഷ്മളത, സൗഹാർദ്ദം, മെെത്രി, ഉത്സാഹം, സ്നേഹം
  4. amiably

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നല്ലപോലെ, ഇണക്കമായി, സ്വരെെക്യത്തോടെ, യോജിപ്പോടെ, ചേർന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക