1. amicable

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രമ്യതയുള്ള, ഇണക്കമുള്ള, സൗഹാർദ്ദമുള്ള, സൗഹൃദമുള്ള, ചങ്ങാത്തമുള്ള
  2. amicably

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നല്ലപോലെ, ഇണക്കമായി, സ്വരെെക്യത്തോടെ, യോജിപ്പോടെ, ചേർന്ന്
    1. idiom (ശൈലി)
    2. നന്നായി, നല്ലപ്രകൃതത്തോടെ, പ്രസന്നചിത്തതയോടെ, സന്മനസ്സോടെ, സാനന്ദമായി
  3. amicability

    src:ekkurupShare screenshot
    1. noun (നാമം)
    2. ഐക്യം, യോജിപ്പ്, പൊരുത്തം, ചെപ്പം, മനപ്പൊരുത്തം
  4. amicableness

    src:ekkurupShare screenshot
    1. noun (നാമം)
    2. ഇണക്കം, ചങ്ങാത്തം, സ്നേഹഭാവം, മിത്രീഭാവം, കൂട്ടുകെട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക