1. amphitheatre

    src:ekkurupShare screenshot
    1. noun (നാമം)
    2. മല്ലഭൂമി, മല്ലപ്രദർശനശാല, മല്ലഭൂ, മല്ലഭൂവ്, മല്ലരംഗം
    3. സ്റ്റേഡിയം, കായിക മത്സരക്കളം, കാണികൾക്കുള്ള ഇരിപ്പിടങ്ങളാൽ ചുറ്റപ്പെട്ട കളിക്കളം, പന്തയകളച്ചാൽ, ഓട്ടക്കളം
    4. തിയേറ്റർ, ആഡിറ്റോറിയം, നാടകശാല, നാട്യശാല, നാട്യഗൃഹം
    5. പൊതുനാടകശാല, മെെതാനം, കായിക മത്സരക്കളം, മല്ലപ്രദർശനശാല, പോരങ്കണം
    6. കളം, കായികമത്സരക്കളം, ഗുസ്തിക്കളരി, കായികവേദി, പോരങ്കണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക