1. ample

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധാരാളമായ, യഥേഷ്ടം, പോരുന്ന, മതിയായ, ആവശ്യത്തിനു തികയുന്ന
    3. ഏറെ, സമൃദ്ധമായ, വിഭവസമൃദ്ധമായ, സ്ഫിര, ബഹുലമായ
    4. വേണ്ടുവോളം ഇടമുള്ള, വലിപ്പമേറിയ, വിശാലമായ, വിസ്തൃതമായ, ആയത
  2. of ample proportions

    ♪ ഓഫ് ആംപിൾ പ്രൊപോഷൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തടിച്ച, കൊഴുത്ത, മുഴുത്ത, ആപീന, മേദസ്സുള്ള
    3. കൊഴുത്ത, തടിച്ച, കൊഴുപ്പുള്ള, കഫല, മാംസള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക