1. amplification

    src:ekkurupShare screenshot
    1. noun (നാമം)
    2. വലുതാക്കൽ, സ്ഥൂലീകരണം, വലുതാക്കിക്കാട്ടൽ, ബൃംഹണം, ബൃഹത്കരണം
    3. അതിശയോക്തി, അത്യുക്തി, അതിവർണ്ണനം, അതികഥ, അതിശയോക്തി കലർന്ന വർണ്ണന
    4. വലുതാകൽ, വലുപ്പംകൂടൽ, വികസിക്കൽ, വികസനം, വ്യാപനം
    5. വർദ്ധന, വർദ്ധമാനമാകൽ, കൂടൽ, ഉച്ഛ്രയം, ഉച്ഛ്രായം
    6. വർദ്ധന, ശക്തിപ്പെടൽ, തീവ്രമാകൽ, പ്രചണ്ഡമാകൽ പ്രവർദ്ധനം, വികസനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക