1. amuse oneself with

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സമയം നിസ്സാരമായി ചെലവുചെയ്ക, ഉത്തരവാദിത്വബോധം വെടിഞ്ഞു നടക്കുക, നിസ്സാരമാക്കിച്ചെയ്ക, കളിക്കുക, തുച്ഛമായി പെരുമാറുക
    1. verb (ക്രിയ)
    2. കളിക്കുക, നല്ലതുപോലെ അറിയാൻ പാടില്ലാത്ത പണി ചെയ്യാൻ തുനിയുക, കെെവയ്ക്കുക, പയറ്റിനോക്കുക, നേരമ്പോക്കിലേർപ്പെടുക
  2. amuse oneself

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിഹരിക്കുക, തുള്ളുക, കൂത്താടുക, കളിയാടുക, കളിക്കുക
    3. കളിക്കുക, വിനോദപരമായ പ്രവർത്തനങ്ങളിൽ വ്യാപരിക്കുക, വിളയാടുക, രസിക്കുക, ഉല്ലസിക്കുക വിഹരിക്കുക
    4. വിളയാടുക, കളിക്കുക, കളിയായിട്ടെടുക്കുക, രസിക്കുക, നേരമ്പോക്കിലേർപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക