1. amusement

    src:ekkurupShare screenshot
    1. noun (നാമം)
    2. വിനോദം, തേവനം, നേരമ്പോക്ക്, ലീല, ലീലാ
    3. കളി, വിനോദം, നേരമ്പോക്ക്, പ്രണ്ട്രീഡ, അകടവികട്
    4. വിഹാരം, പ്രവർത്തനം, വിനോദം, കലാസ്വാദനം, വിനോദവൃത്തികൾ
  2. amusing

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രസിപ്പിക്കുന്ന, രമിപ്പിക്കുന്ന, രമ, രമക, രമണ
  3. amuse

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിനോദിപ്പിക്കുക, രമിപ്പിക്കുക, രസിപ്പിക്കുക, രസം കൊള്ളിക്കുക, ആഹ്ലാദിപ്പിക്കുക
    3. വ്യാപൃതമാവുക, നിരതമാവുക, ഏർപ്പെടുക, തിരക്കിട്ടു ജോലിചെയ്യുക, വ്യാപരിക്കുക
  4. to be amused

    ♪ ടു ബി അമ്യൂസ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സന്തോഷിപ്പിക്കപ്പെടുക
  5. amusement park

    src:crowdShare screenshot
    1. noun (നാമം)
    2. വിനോദസ്ഥലം
    3. വിനോദകേന്ദ്രം
  6. amusement arcade

    src:crowdShare screenshot
    1. noun (നാമം)
    2. ചൂതുകളി സ്ഥലം
  7. amusing person

    src:ekkurupShare screenshot
    1. noun (നാമം)
    2. രസികൻ, സരസൻ, മൊഞ്ചൻ, ഫലിതചതുരൻ, ഫലിതക്കാരൻ
  8. amuse greatly

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിനോദിപ്പിക്കുക, അത്യധികം രസിപ്പിക്കുക, ചിരിപ്പിക്കുക, രമിപ്പിക്കുക, രസിപ്പിക്കുക
  9. amuse oneself

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കളിക്കുക, വിനോദപരമായ പ്രവർത്തനങ്ങളിൽ വ്യാപരിക്കുക, വിളയാടുക, രസിക്കുക, ഉല്ലസിക്കുക വിഹരിക്കുക
    3. വിഹരിക്കുക, തുള്ളുക, കൂത്താടുക, കളിയാടുക, കളിക്കുക
    4. വിളയാടുക, കളിക്കുക, കളിയായിട്ടെടുക്കുക, രസിക്കുക, നേരമ്പോക്കിലേർപ്പെടുക
  10. very amusing

    ♪ വെറി അമ്യൂസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്യന്തംരസകരമായ, ഹർഷമൂർച്ഛയുണ്ടാക്കുന്ന, അതിരസികത്തരം നിറഞ്ഞ, വലിയ തമാശയ്ക്കുവകനല്‍കുന്ന, വിനോദിപ്പിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക