1. set something apart

    ♪ സെറ്റ് സംതിംഗ് അപാർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒരാവശ്യത്തിനായി മാറ്റിവയ്ക്കുക, നീക്കിവയ്ക്കുക, പിന്നീടു പരിഗണിക്കാനായി നീക്കിവയ്ക്കുക, ഒറ്റപ്പെടുത്തുക, അരികിലേക്കുമാറ്റുക
  2. set someone apart

    ♪ സെറ്റ് സംവൺ അപാർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേർതിരിച്ചുനിർത്തുക, ശ്രേഷ്ഠത കല്പിച്ചു പ്രത്യേക പരിഗണ കൊടുക്കുക, കീർത്തിയുണ്ടാക്കുക, ബഹുമതി നേടുക, വ്യത്യസ്തമാക്കുക
  3. poles apart

    ♪ പോൾസ് അപ്പാർട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വിരുദ്ധധ്രുവങ്ങളായ, കടകവിരുദ്ധമായ, പ്രതിഘ, വിപരീതമായ, വിരുദ്ധമായ
  4. pull something apart

    ♪ പുൾ സംതിംഗ് അപാർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭാഗങ്ങൾ വേർപെടുത്തുക, അഴിക്കുക, അഴിച്ചുമാറ്റുക, വിഘടിപ്പിക്കുക, സജ്ജീകരണങ്ങളെല്ലാം അഴിച്ചുമാറ്റുക
  5. apart from

    ♪ അപാർട്ട് ഫ്രം
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കൂടാതെ, ഒഴികെ, ഒഴിയ, ഒഴിയെ, ഒഴിച്ച്
  6. come apart

    ♪ കം അപ്പാർട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തകർന്നടിഞ്ഞുവീഴുക, ചിന്നിച്ചിതറിപ്പോവുക, പൊളിയുക, പൊളിഞ്ഞുപോകുക, ശിഥിലമാകുക
  7. apartment

    ♪ അപാർട്ട്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഹുനിലക്കെട്ടിടത്തിലെ ഒരു വീട്, ഭവനസമുച്ചയത്തിലെ ഒരു കുടുംബത്തിന്റെ വാസസ്ഥലം, ഭവനസമുച്ചയത്തിലെ ഒരു വീട്, കുടുംബവാസസ്ഥാനമായ കെട്ടിടഭാഗം, മന്ദിരസമുച്ചയം
    3. മുറികളുടെ അടുക്ക്, വാടകമുറികൾ, മുറികളുടെ ഒരു നിര, കക്ഷ്യ, താമസസ്ഥലം
  8. fall apart

    ♪ ഫാൾ അപാർട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തകരുക, വിച്ചുക, പൊളിയുക, പകയുക, വേർപെടുക
  9. apart

    ♪ അപാർട്ട്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അകന്ന്, അകലത്തിൽ, അകലെ, ദൂരെ, തമ്മിൽ അകന്ന്
    3. ഒഴിഞ്ഞ്, മാറി, അകന്ന്, ഒരുവശത്തേക്കു മാറി, പ്രത്യേകമായി
    4. വേർപെട്ട്, വേർപിരിഞ്ഞ്, പിരിഞ്ഞ്, വേറായി, വേറെവേറെ
    5. കഷണം കഷണമായി, ഛേദിക്കപ്പെട്ട്, ശകലങ്ങളായി, തുണ്ടുതുണ്ടായി, ചെറുക്കനെ
  10. take something apart

    ♪ ടെയ്ക്ക് സംതിംഗ് അപാർട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെവ്വേറെയാക്കുക, വേർപെടുത്തുക, പ്രത്യേകം പ്രത്യേകമാക്കുക, പൊളിച്ചുമാറ്റുക, ഇടിച്ചുപൊളിച്ചു കളയുക
    3. വാദം പൊളിക്കുക, വിമർശിക്കുക, കുറ്റപ്പെടുത്തുക, കുറ്റംചുമത്തുക, കുറ്റം കാണുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക