- adverb (ക്രിയാവിശേഷണം)
വർദ്ധമാനമായി, അധികമായി, കൂടുതലായി, ഒന്നിനൊന്ന്, ഒന്നുക്കൊന്ന്
- adjective (വിശേഷണം)
- noun (നാമം)
വർദ്ധിച്ച തോതിൽ ആക്രമിക്കപ്പെടനിടയുള്ള സ്ഥിതിവിശേഷം
- noun (നാമം)
- noun (നാമം)
വേഗത്തോത്, ചലനവേഗത്തോത്, ചലനവേഗത, ചലനശക്തി, വേഗം
- verb (ക്രിയ)
സ്വയം പുനരുല്പാദനം ചെയ്യുക, വളർന്നുർദ്ധിക്കുക, വർദ്ധിക്കുക, പെരുകുക, തുരുതുരെ ഉണ്ടാകുക
വർദ്ധിക്കുക, പൊങ്ങുക, പെട്ടെന്നുയരുക, കുതിച്ചുയരുക, ഉയരുക
പൊങ്ങിപ്പോകുക, വീർക്കുക, പെട്ടെന്നു വർദ്ധിക്കുക, കുതിച്ചുയരുക, കയറുക
പൊട്ടിപ്പുറപ്പെടുക, ഉത്ഭേദിക്കുക, ഉദ്ഭേദിക്കുക, പെട്ടെന്നു ധാരാളമായി ഉണ്ടാവുക, കൂൺപോലെ വളരുക
കുതിച്ചുപൊന്തുക, കുതിച്ചുകയറുക, പെട്ടെന്നു വർദ്ധിക്കുക, കുതിച്ചുപൊങ്ങുക, കുതിച്ചുയരുക
- noun (നാമം)
വികാസം, വികസനം, വിപുലീകരണം, വർദ്ധനവ്, വളർമ്മ
വികാസം, വലിപ്പം വർദ്ധിക്കൽ, വലുതാകൽ, വലുതാക്കൽ, വളർച്ച
- verb (ക്രിയ)
വികസിക്കുക, വലുതാകുക, വലിപ്പം വയ്ക്കുക, ഉജ്ജൃംഭിക്കുക, മുഴുക്കുക
വളരുക, വലുതാകുക, പിണർക്കുക, വളർച്ചപ്രാപിക്കുക, മുഴുക്കുക
വികസിക്കുക, വികസിപ്പിക്കുക, വളർത്തുക, നീളുക, സ്ഫീതീകരിക്കുക
- verb (ക്രിയ)
ഇരട്ടിക്കുക, രണ്ടാകുക, എരട്ടിക്കുക, ഇരട്ടിപ്പിക്കുക, രണ്ടാക്കുക