1. anaesthetic

    src:ekkurupShare screenshot
    1. noun (നാമം)
    2. അനസ്തേഷ്യ, സംവേദനാഹരണം, ബോധം കെടുത്തുന്ന ഔഷധം, മൂർച്ഛാജനകമരുന്ന്, ബോധം കെടുത്താനോ ശരീരഭാഗം മരവിപ്പിക്കാനോ ഉള്ള മരുന്ന്
  2. local anaesthetic

    ♪ ലോക്കൽ അനസ്തെറ്റിക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ശരീരത്തിന്റെ ഒരു ഭാഗത്തേക്കുമാത്രമുള്ള ബോധംകെടുത്തൽ
  3. anaesthetized

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മയക്കുമരുന്നുകൊടുത്തു ബോധം കെടുത്തിയ, മയക്കുമരുന്നു കുത്തിവച്ച, മയക്കുവെടിവച്ച, മയക്കിയ, മയക്കംതട്ടിയ
    3. മരവിച്ച, തരിച്ചുപോയ, തരിപ്പുബാധിച്ച, ചെെതന്യം നശിച്ച, അപസ്പർശ
    4. നിശ്ചേഷ്ടമായ, അചേതനമായ, ചേതനയില്ലാത്ത, നിർജ്ജീവമായ, ജീവനില്ലാത്ത
  4. anaesthetize

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മരവിപ്പിക്കുക, വിറങ്ങലിപ്പിക്കുക, ജഡപ്രായമാക്കുക, മൃതപ്രായമാക്കുക, സംവേദനക്ഷമത ഇല്ലാതാക്കുക
    3. മയക്കുമരുന്നുകൊണ്ടു ബോധം കെടുത്തുക, ബോധം കെടുത്തുക, കൃത്രിമമായി ബോധക്ഷയം വരുത്തുക, വേദന അറിയാതിരിക്കാൻ കൃത്രിമമായി ബോധക്ഷയം വരുത്തുക, മയക്കുമരുന്നു കൊടുക്കുക
    4. കഠിനമനസ്കരാക്കുക, ഹൃദയം കല്ലാക്കുക, മനസ്സിനെ കല്ലാക്കുക, തഴക്കം ഹൃദകാഠിന്യം വരുത്തുക, വരുത്തുക
    5. മരവിപ്പിക്കുക, മന്ദിപ്പിക്കുക, ജഡമാക്കുക, സ്തംഭിപ്പിക്കുക, സ്പർശനമറിയാതാക്കുക
  5. anaesthetizing

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തരിപ്പിക്കുന്ന, സ്പർശബോധമില്ലാതാക്കുന്ന, മരവിപ്പിക്കുന്ന, സംവേദനക്ഷമത ഇല്ലാതാക്കുന്ന, ജഡീകരിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക