1. analogy

    src:ekkurupShare screenshot
    1. noun (നാമം)
    2. സാമ്യത, സാമ്യം, സാദൃശ്യം, സമാനത, സാധർമ്മ്യം
  2. analogous

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാദൃശ്യമുള്ള, സമാനമായ, സമാനതയുള്ള, ഉപമിക്കാവുന്ന, സദൃശമായ
  3. analog

    src:crowdShare screenshot
    1. noun (നാമം)
    2. തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്
  4. analog computer

    src:crowdShare screenshot
    1. noun (നാമം)
    2. കീബോർഡ് ഉപയോഗിക്കാതെ വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് കൊടുക്കുന്നതിനായി വ്യത്യസ്തവോൾട്ടിലുള്ള വൈദ്യതിയോ മറ്റു സ്രാതസ്സുകളോ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ
  5. be analogous

    ♪ ബീ അനാലോഗസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുല്യമായിരിക്കുക, സദൃശമാകുക, താരതമ്യപ്പെടുത്താവുന്നതാകുക, സമാനമായിരിക്കുക, തുല്യമായി കണക്കാക്കുക
  6. draw an analogy between

    ♪ ഡ്രോ ആൻ അനാളജി ബിറ്റ്വീൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുലനം ചെയ്ക, താരതമ്യം ചെയ്യുക, താരതമ്യം ചെയ്തു സമാനതകൾ പുറത്തുകൊണ്ടുവരിക, തുല്യമായി കാണുക, തുല്യപ്പെടുത്തുക
  7. analogize

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താരതമ്യപ്പെടുത്തുക, ഉപമിക്കുക, തുല്യമായിക്കാണുക, സമാനമാക്കുക, താരതമ്യംചെയ്യുക
  8. be analogous to

    ♪ ബീ അനാലോഗസ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമാന്തരതയുണ്ടായിരിക്കുക, സദൃശമായിരിക്കുക, ഒരുപോലെയിരിക്കുക, സാമ്യമുണ്ടായിരിക്കുക, ഒത്തിരിക്കുക
  9. analogously

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പോലെ, അതുപോലെ, അപ്രകാരം, അമ്മാറ്, അവ്വണ്ണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക