1. analystical

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അപഗ്രഥക്ഷമമായ
    3. അപഗ്രഥനീയമായ
  2. system analyst

    ♪ സിസ്റ്റം അനലിസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു സിസ്റ്റവുമായി ബന്ധപ്പെട്ടുവരുന്ന എല്ലാക്കാര്യവും എങ്ങനെ വേണമെന്നും മറ്റും വിദഗ്ദമായ രീതിയിൽ തീരുമാനമെടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഭാവനാസമ്പന്നനായ ആൾ
  3. quality analyst

    ♪ ക്വാളിറ്റി അനലിസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗുണനിലവാരം വിശകലനം ചെയ്യുന്ന വ്യക്തി
  4. analystic mind

    src:crowdShare screenshot
    1. noun (നാമം)
    2. അപഗ്രഥക്ഷമമായ മനസ്സ്
  5. financial analyst

    ♪ ഫിനാൻഷ്യൽ അനാലിസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സാമ്പത്തിക വിദഗ്ധൻ
  6. analyst

    src:ekkurupShare screenshot
    1. noun (നാമം)
    2. പരീക്ഷകൻ, പരിശോധകൻ, പരീക്ഷയുടെ വിധികർത്താവ്, നിരീക്ഷകൻ, വിചാരകൻ
    3. ഇൻസ്പെക്ടർ, എക്സാമിനർ, ചെക്കർ, പരിശോധനകൻ, ദർശകൻ
    4. ചികിത്സകൻ, മനോരോഗചികിത്സകൻ, മനശാസത്രജ്ഞൻ, നാഡിരോഗചികിത്സാവിദഗ്ദ്ധൻ, മനോരോഗ ചികിത്സാവിദഗ്ദ്ധൻ
    5. നിരൂപകൻ, വിമർശകൻ, വിമർശി, ഗുണദോഷജ്ഞൻ, നിരീക്ഷകൻ
    6. നിരൂപകൻ, വിമർശകൻ, വിമർശി, വിമർശിക്കുന്നവൻ, ഗുണദോഷവിചാരകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക