1. anchor

    src:ekkurupShare screenshot
    1. noun (നാമം)
    2. നങ്കൂരം, അങ്കുരം, ഇരിമ്പുതാഴ്ത്തി, ചീന, ചീനി
    3. അവതാരകൻ, പരിപാടിയുടെ പ്രധാന കൈകാര്യകർത്തൃത്വം വഹിക്കുന്ന ആൾ, അനുഖ്യാതാവ്, പരിപാടി അവതരിപ്പക്കുന്നവ, പരിപാടി അവതരിപ്പക്കുന്നവൾ
    1. verb (ക്രിയ)
    2. നങ്കൂരമിടുക, നങ്കൂരംതാഴ്ത്തുക, ഇരുമ്പുതാഴ്ത്തുക, നങ്കൂരം ഇറക്കുക, നങ്കൂരം ഉറപ്പിക്കുക
    3. സുരക്ഷിതമാക്കുക, സുദൃഢമാക്കുക, നിലയ്ക്കു നിറുത്തുക, കെട്ടിയുറപ്പിക്കുക, ബന്ധിക്കുക
  2. sheet anchor

    ♪ ഷീറ്റ് ആങ്കർ
    src:crowdShare screenshot
    1. noun (നാമം)
    2. വലിയ നങ്കൂരം
    3. മുഖ്യാധാരം
  3. stream anchor

    ♪ സ്ട്രീം ആങ്കർ
    src:crowdShare screenshot
    1. noun (നാമം)
    2. ചെറുനങ്കൂരം
  4. lie-at-anchor

    ♪ ലൈ-ആറ്റ്-ആങ്കർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പൂർവ്വസ്ഥിതിയിൽ തന്നെ നിൽക്കുക
  5. ride-at-anchor

    ♪ റൈഡ്-ആറ്റ്-ആങ്കർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പൂർവ്വസ്ഥിതിയിൽ തന്നെ നിൽക്കുക
  6. weighed-anchor

    ♪ വേഡ്-ആങ്കർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വെള്ളത്തിൽ നിന്ൻ നങ്കൂരമെടുത്ത് പോകാൻ തയ്യാറാവുക
    3. വെള്ളത്തിൽ നിന്ന് നങ്കൂരമെടുത്ത് പോകാൻ തയ്യാറാവുക
  7. be at anchor

    ♪ ബീ ആറ്റ് ആങ്കർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നങ്കൂരമിടുക, നങ്കൂരംതാഴ്ത്തുക, ഇരുമ്പുതാഴ്ത്തുക, നങ്കൂരം ഇറക്കുക, നങ്കൂരം ഉറപ്പിക്കുക
  8. drop anchor

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കപ്പൽഅടുക്കുക, കടവടുക്കുക, കടവടുപ്പിക്കുക, തുറമുഖത്തടുക്കുക, നങ്കൂരം താഴ്ത്തുക
  9. anchored

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറപ്പായ, അചഞ്ചലമായ, അക്ഷര, അചര, അചല
    3. ഉറപ്പിച്ച, ഉറപ്പായ, സ്ഥിരമായ, ദൃഢീകൃതമായ, ദൃംഹിത
    4. ഇളക്കാൻ കഴിയാത്ത, അനക്കിക്കൂടാത്ത, ചലിക്കാത്ത, ചഞ്ചലമല്ലാത്ത, അചലമായ
    5. ഉറപ്പുള്ള, ഉറച്ചുനില്ക്കുന്ന, ദൃഢമായ, സ്ഥിരമായ, ഇളകാത്ത
  10. weigh anchor

    ♪ വേ ആങ്കർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമുദ്രയാത്ര തുടങ്ങുക, യാത്ര തുടങ്ങുക, കപ്പൽയാത്ര ആരംഭിക്കുക, കടലിലിറക്കുക, തറമുഖം വിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക