അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
anchorman
src:ekkurup
noun (നാമം)
അനുഖ്യാതാവ്, വിളിച്ചുപറയുന്നവൻ, അവഘോഷകൻ, ആഖ്യായകൻ, വിളംബരം ചെയ്യുന്നവൻ
വ്യാഖ്യാതാ, വ്യാഖ്യാതാവ്, പ്രകാശകൻ, അനുഖ്യാതാവ്, വ്യാഖ്യാനിക്കുന്നവൻ
കോമ്പയർ, അവതാരകൻ, സൂത്രഭൃത്ത്, സൂത്രധാരൻ, കലാപരിപാടിയുടെ സൂത്രധാരൻ
അവതാരകൻ, പരിപാടിയുടെ പ്രധാന കൈകാര്യകർത്തൃത്വം വഹിക്കുന്ന ആൾ, അനുഖ്യാതാവ്, പരിപാടി അവതരിപ്പക്കുന്നവ, പരിപാടി അവതരിപ്പക്കുന്നവൾ
അവതാരകൻ, അവതാരക, പരിപാടി അവതരിപ്പിക്കുന്ന ആൾ, കോമ്പയർ, കലാപ്രകടനങ്ങൾ സംഘടിപ്പിക്കുകയും കലാകാരന്മാരെ പരിചയപ്പെടുത്തുകയും ചെയ്യുന്ന ആൾ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക