1. harried

    ♪ ഹാരീഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പീഡിപ്പിക്കപ്പെട്ട, വിഹത, പരിപീഡിത, പീഡിത, ഉപദ്രവിക്കപ്പെട്ട
  2. harry

    ♪ ഹാരി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിന്തുടർന്ന് ആക്രമിക്കുക, പുറകെ ചെന്ന് ആക്രമിക്കുക, പിന്തുടർന്ന് ഏറ്റുമുട്ടൽ നടത്തുക, പീഡിപ്പിക്കുക, ആക്രമിക്കുക
    3. അലട്ടുക, ശല്യംചെയ്യുക, ഉപദ്രവിക്കുക, വലയ്ക്കുക, വലെയ്ക്കുക
  3. old harry

    ♪ ഓൾഡ് ഹാരി
    src:crowdShare screenshot
    1. noun (നാമം)
    2. ചെകുത്താൻ
  4. and Harry

    ♪ ആൻഡ് ഹാരി
    src:ekkurupShare screenshot
    1. noun (നാമം)
    2. ലോകം, നരലോകം, നൃലോകം, മനുഷ്യജാതി, മനുജലോകം
    1. pronoun (സർവ്വനാമം)
    2. സ.നാ. എല്ലാവരും, ഓരോരുത്തനും, ഓരോരുത്തരും, ഓരോമനുഷ്യനും, ഓരോവ്യക്തിയും
  5. Dick and Harry

    ♪ ഡിക്ക് ആൻഡ് ഹാരി
    src:ekkurupShare screenshot
    1. pronoun (സർവ്വനാമം)
    2. സ.നാ. ഓരോരുത്തനും, ഓരോമനുഷ്യനും, എല്ലാവരും, ഓരോവ്യക്തിയും, എല്ലാ ആൾക്കാരും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക